എന്‍ജിഒ അസോസിയേഷന്‍ യാത്രയയപ്പ് സമ്മേളനം കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു

news image
Oct 11, 2013, 10:54 am IST payyolionline.in

കൊയിലാണ്ടി: കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാസമ്മേളനത്തോടനുബന്ധിച്ചുള്ള യാത്രയയപ്പ് സമ്മേളനവും നേതാക്കളുടെ സംഗമവും കെ.പി.സി.സി സെക്രട്ടറി അഡ്വ: കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ഡി.രവി അധ്യക്ഷത വഹിച്ചു. യു.രാജീവന്‍ ഉപഹാര സമര്‍പ്പണം നടത്തി. ഡി.സി.സി ജന: സെക്രട്ടറി സി.വി അജിത്ത്, അഡ്വ: എം.രാജന്‍, അഡ്വ: കെ.വിജയന്‍, സി.രവീന്ദ്രന്‍, വി.അബ്ദുള്‍ റസാഖ്, എം.എ ഖാദര്‍, എന്‍.പി ബാലകൃഷ്ണന്‍, സി.പ്രേമവല്ലി എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe