ഇരുപതാം മൈൽ കുറ്റിക്കാട്ടിൽ നബീസ അന്തരിച്ചു

news image
Aug 5, 2022, 7:55 pm IST payyolionline.in

നന്തി ബസാർ: ഇരുപതാം മൈലിലെ പരേതനായ ടി.വി.ഉമർഹാജി യുടെ ഭാര്യ കുറ്റിക്കാട്ടിൽ നബീസ (72) അന്തരിച്ചു . മക്കൾ: ജമാൽ (ബഹ്റൈൻ), നിസാർ, ഷംസുദ്ദീൻ കുക്കു (കുവൈറ്റ്) , സൗദ, ഷൈമ . മരുമക്കൾ: ഇബ്രാഹിം കുട്ടി (കുവൈറ്റ്), യൂസ്ഫ് ചങ്ങരോത്ത്, ഹസീന (വെള്ളികുളങ്ങര), ജസീല (കിഴൽ ), ഷർമി (ഇരിങ്ങത്ത് ) .സഹോദരങ്ങൾ: അബുബക്കർ പൂക്കാസ്, കുഞ്ഞബ്ദുള്ള, ജമീല, ഇസ്മയിൽ, നൗഷാദ് (ബഹ്റൈൻ), പരേതരായ കെ .സി.മുഹമ്മദ്, അസ്സു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe