ഇരുപതാം മൈലിലെ തേമൻതോടു കുനി ഖദീജ മനാസ് അന്തരിച്ചു

news image
Jul 28, 2022, 8:20 pm IST payyolionline.in

നന്തി ബസാർ: ഇരുപതാം മൈലിലെ പരേതനായ തേമൻതോടു കുനി മൊയ്തീൻ്റെ ഭാര്യ ഖദീജ മനാസ് ( 75) അന്തരിച്ചു . മക്കൾ: നാസ്സർ (ബഹ്റൈൻ), മെഹ്ബൂബ്, സുബൈർ (ദുബൈ), വഹീദ, ആഭിദ. മരുമക്കൾ: ആഭിദ (പയ്യോളി ), റോസ്ന (തിക്കോടി), ഹഫ്സത്ത് (കീഴൂർ), ഫൈസൽ (കോഴിക്കോട്), റഷീദ് (പാലച്ചുവട് ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe