കോട്ടക്കൽ ജുമാഅത്ത് പള്ളിക്ക് സമീപം വടകര മുക്കോലക്കൽ ടിഎംസി മഹമൂദ് ഹാജി നിര്യാതനായി

news image
Jul 27, 2022, 10:51 pm IST payyolionline.in

പയ്യോളി :ഇരിങ്ങൽ – കോട്ടക്കൽ ജുമാഅത്തുപള്ളിക്ക് സമീപം  നാലകത്തു പുതിയപുരയിൽ ടി.എം.സി. മഹമൂദ് ഹാജി( 85) നിര്യാതനായി. ഭാര്യ : ആയിഷ .മക്കൾ : അബ്ദുൾറഹീം ,അസ്മ ,അബ്ദുൾഹൈ ,അബ്ദുൽ ജലാൽ ,അബ്ദുസമദ് ( മൂവരും ഖത്തർ ), അബ്ദുൽ വഹാബ് (ജിദ്ദ കെ.എം.സി.സി. കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് ).മരുമക്കൾ: റസീന ,ഷരീഫ് ,നശീദ ,റജീന ,നിഷിയ ,ശാലിയ .സാഹോദരങ്ങൾ :ഖദീജ ,സഫിയ , പരേതനായ അബ്ദുറഹ്മാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് കോട്ടക്കൽ ജുമാഅത്ത് പള്ളിയിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe