ഇരിങ്ങൽ കൊന്നോളി പരപ്പരക്കാട്ടിൽ മുരളീധരൻ നായർ  അന്തരിച്ചു

news image
Feb 10, 2024, 2:13 pm GMT+0000 payyolionline.in

ഇരിങ്ങൽ: ഇരിങ്ങൽ കൊന്നോളി പരപ്പരക്കാട്ടിൽ മുരളീധരൻ നായർ  (72) റിട്ട. ആർമി) അന്തരിച്ചു. ഭാര്യ ജാനകി അമ്മ കൊന്നോളി. മക്കൾ: ഷാജി ( ലഫ്റ്റ്റ്ൻ്റ് കേണൽ ഇന്ത്യൻ ആർമി ), ഷൈനി. മരുമക്കൾ: പ്രിയങ്ക ( തണ്ടപ്പുറം), ബിജുകുമാർ (ബേങ്ക് റോഡ് വടകര) . സഹോദരങ്ങൾ :പരേതരായ ഇന്ദിര (ബത്തേരി ), പുരുഷോത്തമൻ (ബാബു ), പരപ്പരക്കാട്ടിൽ റിട്ട: എസ്.ഐ, ശോഭ ( ബത്തേരി ). സംസ്ക്കാരം രാത്രി 9 മണിക്ക് ഇരിങ്ങൽ വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe