ഇരിങ്ങൽ കളത്തിൽ നാരായണി അന്തരിച്ചു

news image
Jun 28, 2022, 12:14 pm IST payyolionline.in

പയ്യോളി : ഇരിങ്ങൽ കളത്തിൽ നാരായണി (80) അന്തരിച്ചു. ഭർത്താവ് : പരേതനായ കൃഷ്ണൻ.മക്കൾ : വത്സല, ശാന്ത.   മരുമക്കൾ :  കുമാരൻ, ശശികുമാർ (കൊടശ്ശേരി). സംസ്ക്കാരം 2 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe