പയ്യോളി: മുതിർന്ന കോൺഗ്രസ്സ് നേതാവും, പിഡബ്ല്യുഡി ഉദ്യോഗസ്ഥനുമായിരുന്ന പുന്നോളി കുഞ്ഞികൃഷ്ണൻ (78 ) നിര്യാതനായി. സംസ്കാരം: ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. നാടക – ഗാന രചയിതാവ്, സംവിധായകൻ, പൊതു പ്രവർത്തകൻ തുടങ്ങിയ മേഖലകളിൽ പ്രസിദ്ധനായിരുന്നു. ഭാര്യ: പുഷ്പലത. മക്കൾ: സജിത്.കെ,(മണിയൂർപഞ്ചായത്ത്ഓഫീസ് ), അജിത്കുമാർ (കാർഡിയോലൈൻ യു.എസ്.എ), ഷൈന(പേരാംബ്ര). മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട.എസ്.ഐ., പേരാംബ്ര ചേനോളി), സജിനി(മണിയൂർ), നിഷ(വിയ്യൂർ). സഹോദരങ്ങൾ: നാരായണൻനായർ പുന്നോളി, റിട്ട.പോസ്റ്റ്ഓഫീസ്), രവീന്ദ്രൻ (റിട്ട.സെൻട്രൽ എക്സൈസ്എ ൻഡ് കസ്റ്റംസ്), പത്മനാഭൻ (റിട്ട.നേവി), സർവ്വകക്ഷി അനുശോചന യോഗം: 3 മണിക്ക് ഓയിൽമില്ലിൽ.
ഇരിങ്ങല്‍ മുതിർന്ന കോൺഗ്രസ്സ് നേതാവും പിഡബ്ല്യുഡി ഉദ്യോഗസ്ഥനുമായ പുന്നോളി കുഞ്ഞികൃഷ്ണൻ നിര്യാതനായി
Sep 13, 2024, 4:49 am GMT+0000
payyolionline.in
മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
നിർണായക നീക്കങ്ങളുമായി അന്വേഷണ സംഘം; ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50 പേരെയും ക ..