ഇരിങ്ങല്‍ എടപ്പരുത്തിക്കുനി   കല്ല്യാണി അന്തരിച്ചു

news image
Aug 2, 2022, 8:01 pm IST payyolionline.in

പയ്യോളി : ഇരിങ്ങല്‍ എടപ്പരുത്തിക്കുനി പരേതനായ കണ്ണന്റെ ഭാര്യ  കല്ല്യാണി (92) അന്തരിച്ചു. മക്കള്‍: നാരായണന്‍, മുകുന്ദന്‍, ബാബു,കൃഷ്ണന്‍, വത്സലന്‍, നാരായണി, രാധ. മരുമക്കള്‍: കണ്ണന്‍ , രാജീവന്‍( ബാബു), വത്സല, സരോജിനി, പ്രേമ, സിന്ധു, മായ. സഹോദരങ്ങള്‍: ദാമോദരന്‍ , പരേതരായ  നാരായണി, നാരായണന്‍. സഞ്ചയനം ശനിയാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe