ഇരിങ്ങലിൽ യുവാവ് ട്രെയിൻ തട്ടിമരിച്ചു

news image
Jan 16, 2023, 12:33 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങലിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഇരിങ്ങൽ കിഴക്കയിൽപാറ അശോകൻ – ഇന്ദിര ദമ്പതികളുടെ മകൻ അഖേഷ് (32) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ മംഗലാപുരത്തേക്ക് പോകുന്ന എഗ്മോർ എക്സ്പ്രസ് ഇടിച്ചാണ് മരണം. പയ്യോളി പോലീസും വടകര ആർ പി എഫ് സംഘവും സ്ഥലത്തെത്തിയാക്കി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
സഹോദരൻ: അശ്വന്ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe