മേപ്പയ്യൂർ: ഇരിങ്ങത്ത് തോലേരി കുന്നോത്ത് അബ്ദുള്ള (62) നിര്യാതനായി. പിതാവ്: മൊയ്തീൻ ഹാജി. മാതാവ്: കുഞ്ഞാമിന. ഭാര്യ: ഫൗസിയ കുന്നുമ്മൽ ഇരിങ്ങത്ത്. മക്കൾ: മുഹമ്മദ് സഖാഫി(സലാല), മുഫീദ് (ദുബൈ), മുർഷിദ്, ഫഹദ്. മരുമകൾ: ഫാത്വിമതു സഹ്റ വി പി(തച്ചൻ കുന്ന്). സഹോദരങ്ങൾ: മുഹമ്മദ് കുന്നോത്ത്, അബ്ദുറഹ്മാൻ കുന്നോത്ത്, അബൂബക്കർ കുന്നോത്ത്, ആയിഷ കിഴക്കയിൽ, നഫീസ കൊല്ലർകണ്ടി, ജമീല കൊയിലാണ്ടി, സ്വഫിയ ചെറുവണ്ണൂർ.
ഇരിങ്ങത്ത് തോലേരി കുന്നോത്ത് അബ്ദുള്ള നിര്യാതനായി
Jul 25, 2024, 4:25 am GMT+0000
payyolionline.in
ഗംഗാവലി പുഴയുടെ ഒഴുക്ക് കുറക്കാൻ സാധ്യത പരിശോധിച്ച് നാവികസേനയും; ട്രക്കിന്റെ ..
തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളില്‍ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ് ..