ഇരിങ്ങത്ത് ചെറുമണ്ണിൽ പത്മവതി അമ്മ അന്തരിച്ചു

news image
Feb 22, 2024, 5:34 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങത്ത് ചെറുമണ്ണിൽ പത്മവതി അമ്മ(75) അന്തരിച്ചു. ഭർത്താവ്: റിട്ട.ഹവിൽദാർ പരേതനായ കുഞ്ഞിരാമകുറുപ്പ് . മക്കൾ: പുഷ്പ, സുനിൽകുമാർ. മരുമകൻ: വിജയൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe