പയ്യോളി :ഇരിങ്ങത്ത് കുലുപ്പയിൽ കോറോത്ത് കണ്ടി രാമകൃഷ്ണൻ നായർ (63) അന്തരിച്ചു. അച്ഛൻ : പരേതനായ അപ്പുനായർ. അമ്മ : മാധവി അമ്മ. ഭാര്യ: ശാന്ത. മക്കൾ: ശാരിക,ശരുൺ (ഇന്ത്യൻ ആർമി ). മരുമക്കൾ: പ്രജേഷ് ( കേരള പോലീസ് ) , ശ്രുതി (വടയം ). സഹോദരങ്ങൾ: നാരായണയണൻ, ശ്രീധരൻ, സുരേഷ് (ബഹറൈൻ), ലക്ഷ്മി, ശൈലജ, ഗീത
ഇരിങ്ങത്ത് കുലുപ്പയിൽ കോറോത്ത് കണ്ടി രാമകൃഷ്ണൻ നായർ അന്തരിച്ചു
Sep 5, 2024, 5:08 pm GMT+0000
payyolionline.in
നെടുമ്പാശ്ശേരിയിൽ സ്വർണ്ണ വേട്ട; തിരൂർ സ്വദേശിയിൽ നിന്നും കിട്ടിയത് 3 ലക്ഷത്ത ..
പയ്യോളി ആർട്ട് ഓഫ് ലിവിംഗ് സിൽവർ ജൂബിലി ആഘോഷം ‘ജ്ഞാനസന്ധ്യ’ സപ്റ് ..