ഇരിങ്ങത്ത് –കുയുപ്പയിലെ മരക്കാട്ട് കുനി വേരന്‍ അന്തരിച്ചു

news image
Oct 15, 2013, 11:13 am IST payyolionline.in

മേപ്പയൂര്‍: ഇരിങ്ങത്ത് –കുയുപ്പയിലെ മരക്കാട്ട് കുനി വേരന്‍ (96) അന്തരിച്ചു. പരേതയായ കൊറുമ്പിയാണ് ഭാര്യ. മക്കള്‍: ശ്രീധരന്‍, കുമാരന്‍,നാരായണി, ദേവി, ഗൌരി, മരുമക്കള്‍: നാരായണി, രാഘവന്‍, കുണ്ടുനടക്കല്‍ ജാനു-വടക്കേകുനി ചെക്കോയി-വാഴയില്‍ വളപ്പില്‍

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe