ഇടുക്കി: ഇടുക്കി നെടുങ്കണ്ടം കാരിത്തോട്ടിൽ യുവാവ് കുത്തേറ്റ് മരിച്ചു. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീൺ (37) ആണ് മരിച്ചത്. കഴുത്തിനും വയറിലുമാണ് കുത്തേറ്റത്. പിതാവ് ഔസേപ്പച്ചനാണ് പ്രവീൺ വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയിൽ കണ്ടത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉടുമ്പൻചോല പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
- Home
- Latest News
- ഇടുക്കിയില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ വീട്ടുമുറ്റത്ത് കണ്ടെത്തി
ഇടുക്കിയില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ വീട്ടുമുറ്റത്ത് കണ്ടെത്തി
Share the news :
Jan 27, 2024, 9:49 am GMT+0000
payyolionline.in
വിമാനത്തിൽ സ്ഫോടനമുണ്ടാകുമെന്ന് പറഞ്ഞതിന് അറസ്റ്റിലായ ഇന്ത്യൻ വിദ്യാർഥിയെ സ്പ ..
യു.പിയിൽ കോൺഗ്രസും എസ്.പിയും സീറ്റ് ധാരണയിലെത്തി; കോൺഗ്രസ് 11സീറ്റിൽ മത്സരിക ..
Related storeis
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന് പുതിയ ടോള്‍ ഫ്രീ നമ്പര്‍
Nov 13, 2024, 9:30 am GMT+0000
കേരള തീരത്തിന് സമീപം ചക്രവാത ചുഴി: അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മ...
Nov 13, 2024, 8:55 am GMT+0000
മണ്ഡല മകരവിളക്ക് ഉത്സവം: കൺട്രോൾ റൂം 16 ന് തുടങ്ങും
Nov 13, 2024, 8:53 am GMT+0000
നാദാപുരത്ത് വീട്ടിൽ പൂട്ടുപൊളിച്ച് മോഷണം
Nov 13, 2024, 8:06 am GMT+0000
വടകര പുത്തൂരില്‍ വീട്ടിൽ കയറി അക്രമം: 5 പേർ അറസ്റ്റിൽ
Nov 13, 2024, 8:04 am GMT+0000
ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു, അധിക ചിലവാണ്, ജനങ്ങളുടെ കാശ് ക...
Nov 13, 2024, 7:36 am GMT+0000
More from this section
പിവി അൻവറിനെതിരെ കേസെടുക്കാൻ കോടതി അനുമതി തേടി ചേലക്കര പൊലീസ്
Nov 13, 2024, 6:46 am GMT+0000
വീട്ടമ്മയുടെ പീഡന പരാതി: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കരുത്, ഉ...
Nov 13, 2024, 6:03 am GMT+0000
വയനാട്ടുകാരെ സ്നേഹിക്കാൻ അവസരം നൽകുമെന്നാണ് പ്രതീക്ഷ -പ്രിയങ്ക ഗാന്ധി
Nov 13, 2024, 5:52 am GMT+0000
സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴ്ന്നു
Nov 13, 2024, 5:25 am GMT+0000
മണ്ഡലകാലം; ഹരിത തീർഥാടനം പ്രോത്സാഹിപ്പിക്കും
Nov 13, 2024, 4:39 am GMT+0000
കട്ടൻചായയും പരിപ്പുവടയും പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെച്ചെന്ന് ഡ...
Nov 13, 2024, 4:38 am GMT+0000
മംഗളൂരുവിൽ മലയാളി യുവാവിനുനേരെ വധശ്രമം; നാലുപേർ ...
Nov 13, 2024, 4:35 am GMT+0000
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണി...
Nov 13, 2024, 3:56 am GMT+0000
പുസ്തകം തൻ്റേതല്ലെന്ന് ഇ.പി ജയരാജൻ; ‘ബോധപൂർവം ഉണ്ടാക്കിയ കഥ, ...
Nov 13, 2024, 3:26 am GMT+0000
പഴയ വാഹനം കൈമാറ്റം ; 14 ദിവസത്തിനകം
ആർസി മാറ്റണം
Nov 13, 2024, 3:18 am GMT+0000
ചേലക്കരയും വയനാടും വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിൽ നീണ്ട നിര
Nov 13, 2024, 2:40 am GMT+0000
തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു
Nov 12, 2024, 5:19 pm GMT+0000
പറക്കുന്നതിനിടെ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ജീവനക്കാരുൾപ്പെടെ 11 ...
Nov 12, 2024, 5:11 pm GMT+0000
ഉപതെരഞ്ഞെടുപ്പ്; കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു
Nov 12, 2024, 4:26 pm GMT+0000
വടകരയിൽ വീട് കയറി ആക്രമണം; അഞ്ചംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ
Nov 12, 2024, 4:16 pm GMT+0000