തിക്കോടി: ആവിക്കൽ പരേതനായ കൈനോത്ത് ഗോപാലന്റെ ഭാര്യ കൈനോത്ത് ലീല (83)അന്തരിച്ചു. മക്കൾ: പരേതയായ പത്മിനി, പുഷ്പ , രാജീവൻ ( ഷാർജ), ലത. മരുമക്കൾ:കുഞ്ഞിരാമൻ (മുചുകുന്ന് ), കൃഷ്ണൻ (കൊളാവിപ്പാലം), ഷീന. സംസ്കാരം:വെള്ളിയാഴ്ച കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ
ആവിക്കൽ കൈനോത്ത് ലീല അന്തരിച്ചു

May 25, 2023, 3:17 pm GMT+0000
payyolionline.in
‘വർഗീയതക്കെതിരെ വർഗ ഐക്യം’; പയ്യോളിയിൽ വഴിയോരക്കച്ചവട തൊഴിലാളി യൂ ..
മുസ്ലിം ലീഗ് ഓഫീസുകൾ ജന സേവന കേന്ദ്രങ്ങളാവണം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ