ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് കയറി വിദ്യാര്‍ഥിനി മരിച്ചു.ആലപ്പുഴ കോമളപുരത്താണ് സംഭവം.മണ്ണഞ്ചേരി സ്വദേശിനി സഫ്ന സിയാദാണ് (15) മരിച്ചത്.
റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബസ് ഇടിക്കുകയായിരുന്നു.മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് കയറി വിദ്യാര്‍ഥിനി മരിച്ചു

Jan 14, 2023, 11:44 am GMT+0000
payyolionline.in
ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം സംസ്കരിച്ചു
ജോഷിമഠിനെ കുറിച്ച് മിണ്ടരുത്, ഐ.എസ്.ആർ.ഒക്ക് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുട ..