ആനക്കുളം മാധവത്തിൽ രജനി അന്തരിച്ചു

news image
Nov 22, 2021, 6:51 pm IST

കൊയിലാണ്ടി: ആനക്കുളം മാധവത്തിൽ രജനി ( 63 ) അന്തരിച്ചു. റിട്ട.ഖാദി ബോർഡ് ജീവനക്കാരിയാണ്. ഭർത്താവ്: തൈക്കണ്ടി സത്യനാഥ് (സെക്രട്ടറി, കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി). മക്കൾ: നിത്യരാജ്, നിവിയ (ഇരുവരും സോഫ്റ്റ് വെയർ എഞ്ചിനിയർ, ബംഗളൂരു). മരുമക്കൾ: ശ്രീഷ്മ (ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചാ യത്ത് ഓഫീസ് ), എബിൻ (സോഫ്റ്റ് വെയർ എഞ്ചിനിയർ, ബംഗളൂരു). സഹോദരങ്ങൾ: ടി.പി. വിജയൻ (മുചുകുന്ന്), മനോഹരൻ, വിനോദൻ, സുജാത, പ്രസന്ന. സഞ്ചയനം വെള്ളിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe