വടകര: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ മണിയൂര്‍ കൂമുള്ളിമീത്തല്‍ അനില്‍കുമാറിന്റെ വീട്ടില്‍ ഉത്തര മേഖല എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി സന്ദര്‍ശനം നടത്തി. മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പോലീസിന്റെ അനാസ്ഥ്ക്കെതിരെ പരാതി ഉന്നയിച്ചു. അനില്‍ കുമാര്‍ ആത്മഹത്യ ചെയ്ത കെ.എസ്.ഇ.ബി കോട്ടേഴ്സിലും എ.ഡി.ജി.പി സന്ദര്‍ശനം നടത്തി. റൂറല്‍ എസ്.പി പി.എച്ച് അഷ്റഫ് ഒപ്പമുണ്ടായിരുന്നു.
ആത്മഹത്യ ചെയ്ത അനില്‍കുമാറിന്റെ വീട്ടില്‍ എ.ഡി.ജി.പി സന്ദര്‍ശനം നടത്തി

Sep 6, 2022, 2:15 pm GMT+0000
payyolionline.in
ഓപ്പറേഷന് കുബേര: മണിയൂര്‍ സ്വദേശികളായ പിതാവും മകനും റിമാന്‍ഡില്‍
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വാക്സിൻ എടുക്കാൻ വന്‍ തിരക്ക്