വടകര: കാരക്കാട് ആത്മവിദ്യാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘം മുന്‍ പ്രസിഡനറും ദീര്‍ഘകാലം ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഒപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ പാലേരി കണാരന് മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങില്‍ ആത്മ വിദ്യസംഘം വെബ്സൈറ്റ് www.vagbhatananda.admavidya.com ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് പാലേരി രമേശന് ഉദ്ഘാടനം ചെയ്തു. ആത്മവിദ്യാസംഘം സെക്രട്ടറി പി രാഘവന് അധ്യക്ഷത വഹിച്ചു. പി.പി കുമാരന്, മോഹനന് പാലേരി, കെ സുധാകരന്, സി.ടി സന്ദീപ്, പ്രസാദ്, കെ അശോകന്, കോയിറ്റോടി ഗംഗാധരക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.
- Home
- നാട്ടുവാര്‍ത്ത
- ആത്മവിദ്യസംഘം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
ആത്മവിദ്യസംഘം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
Share the news :
Oct 17, 2013, 2:24 pm IST
payyolionline.in
Related storeis
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ഏർപ്പെടുത്തിയ എ.ടി. അഷറഫ് സ്മാരക ജീവകാര...
Aug 18, 2022, 12:43 pm IST
അൽക്ക പേരാമ്പ്ര മേഖല കൺവൻഷൻ മേപ്പയ്യൂരിൽ വെച്ച് നടന്നു
Aug 18, 2022, 12:33 pm IST
ദേശീയപാത അതോറിറ്റിയുടെ നയത്തിനെതിരായി കുഞ്ഞിപ്പള്ളിയിലെ വ്യാപാരി സ...
Aug 18, 2022, 12:24 pm IST
അഴിയൂരിൽ കർഷക ദിനാചരണത്തിൽ മികച്ച കർഷകരെ ആദരിച്ചു
Aug 18, 2022, 12:11 pm IST
തിക്കോടി നേതാജി ഗ്രന്ഥാലയം പ്രതിഭാ സംഗമം നടത്തി
Aug 18, 2022, 11:29 am IST
തുറയൂർ ബി.ടി.എം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാ...
Aug 18, 2022, 11:08 am IST
More from this section
‘ഞങ്ങളും കൃഷിയിലേക്ക് ‘; തിക്കോടി നാലാം വാർഡിൽ ആറിടങ്ങള...
Aug 17, 2022, 8:37 pm IST
കർഷകദിനം;പയ്യോളി നഗരസഭയും കൃഷിഭവനും കർഷകരെ ആദരിച്ചു
Aug 17, 2022, 8:11 pm IST
കർഷകദിനം ; മൂടാടി പഞ്ചായത്ത് കൃഷി ദർശൻ വിളംബര ജാഥ സംഘടിപ്പിച്ചു
Aug 17, 2022, 7:38 pm IST
ഉന്നത വിജയികള്‍ക്ക് നന്തി ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആദരം
Aug 17, 2022, 6:55 pm IST
വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ സീഡ് ക്ലബ്ബ് കർഷക ദിനത്തിൽ മികച...
Aug 17, 2022, 5:24 pm IST
കൊയിലാണ്ടി ഫയർ സ്റ്റേഷൻ സിവിൽ ഡിഫൻസ് വളണ്ടിയറായിരുന്ന അഷ്റഫ് കാപ്പ...
Aug 17, 2022, 4:30 pm IST
തിക്കോടിയൻ സ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ 3 കോടി ചിലവിൽ പുതിയ ക...
Aug 17, 2022, 9:21 am IST
സ൦വരണ ആനുകൂല്യം കവ൪ന്നെടുക്കാ൯ അനുവദിക്കില്ല: കേരള പത്മശാലിയ സ൦ഘ൦ ക...
Aug 16, 2022, 8:41 pm IST
സാന്ത്വനം കുവൈററ് കടലൂർ കൾച്ചറൽ ഒർഗനൈസേഷൻ ഉന്നത വിജയികളെ അനുമോദിച്ചു
Aug 16, 2022, 8:34 pm IST
കൊയിലാണ്ടി ജിവിഎച്ച്എസ്എസ്സിലെ എൻ.എസ്.എസ്. വളണ്ടിയർമാർ ജീവിതശൈലീരോ...
Aug 16, 2022, 6:52 pm IST
തുറയൂരിൽ സ്നേഹ വീടിൻ്റെ താക്കോൽദാനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹി...
Aug 16, 2022, 4:35 pm IST
റോട്ടറി ക്ലബ് പയ്യോളി വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Aug 16, 2022, 3:22 pm IST
പയ്യോളി സൗത്ത് റസിഡന്റ്സ് അസോസിയേഷന് സ്വാതന്ത്ര്യത്തിന്റെ 75-ാം വ...
Aug 16, 2022, 3:07 pm IST
‘മദനിയും ഭാരതീയനാണ് സ്വാതന്ത്ര്യം കിട്ടിയേ തീരു…’...
Aug 16, 2022, 2:50 pm IST
സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു
Aug 16, 2022, 12:38 pm IST