അഴിയൂർ ചുങ്കത്ത് കുഞ്ഞി പറമ്പത്ത് പത്മിനി അന്തരിച്ചു

news image
Nov 21, 2021, 10:10 pm IST

മാഹി  : അഴിയൂർ ചുങ്കത്ത് കുഞ്ഞി പറമ്പത്ത് പത്മിനി (74) അന്തരിച്ചു.
ഭർത്താവ് : മാധവ മാരാർ (എക്സ് മിലിറ്ററി). മക്കൾ : മഹേഷ് ( കെഎസ്ഇബി സീനിയർ അസിസ്റ്റൻറ് നാദാപുരം ), കുറുവണ്ണിൽ ബിന്ദു (ചേലേരി). മരുമക്കൾ : രശ്മി ( അധ്യാപിക ബിഇഎം തലശ്ശേരി ), കുറുവണ്ണിൽ  രമേശ് ബാബു  (ചേലേരി).
സഹോദരങ്ങൾ: ഗോപിനാഥ മാരാർ (ആധാരം എഴുത്ത് അഴിയൂർ ) , ജാനകി (അഴിയൂർ), പങ്കജം (അഴീക്കോട്), വിമല (കടിയങ്ങാട്), മധുസൂദനൻ (ബിസിനസ് വളാഞ്ചേരി ), പരേതനായ ജസ്റ്റിസ് ബാലനാരായണ മാരാർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe