പയ്യോളി: അയനിക്കാട് വള്ളുവക്കുനി താരേമ്മൽ ബിജു (43) നിര്യാതനായി. സി. പി. ഐ.എം അറബിക് കോളജ് ബ്രാഞ്ച് അംഗം. അച്ഛൻ: പരേതനായ നാരായണൻ. അമ്മ: കല്യാണി. ഭാര്യ: അപർണ്ണ (പയ്യോളി). സഹോദരങ്ങൾ: ബൈജു, ബിന്ദു ഗിരീഷ്(അംഗൻവാടി ഹെൽപ്പർ), വള്ളുവക്കുനി താര. സഹോദരി ഭർത്താവ്: ഗിരീഷ് (പുറങ്കര). സഞ്ചയനം: വെള്ളിയാഴ്ച.
അയനിക്കാട് വള്ളുവക്കുനി താരേമ്മൽ ബിജു നിര്യാതനായി
Aug 6, 2024, 4:00 am GMT+0000
payyolionline.in
പുസ്തക ലോഡിനൊപ്പം കിലോക്കണക്കിന് കഞ്ചാവ് കടത്തി; 2 യുവാക്കൾക്ക് 14വർഷം തടവും ..
ഉരുള്‍ പൊട്ടിയ ദുരന്തം നടന്നിട്ട് ഇന്ന് എട്ടാം നാൾ; മരണസംഖ്യ 402, കണ്ടെടുത്ത ..