അയനിക്കാട് പുള്ളോത്ത് കണ്ടി കുഞ്ഞി അനന്തൻ നിര്യാതനായി

news image
Jan 16, 2023, 3:55 am GMT+0000 payyolionline.in

പയ്യോളി ;  മേലടി എ.ഇ.ഒ.ഓഫീസിൽ  നിന്ന് വിരമിച്ച അയനിക്കാട് പുള്ളോത്ത് കണ്ടി കുഞ്ഞി അനന്തൻ (68) നിര്യാതനായി. ഭാര്യ : പത്മിനി മക്കൾ:  അമൃത അനന്ത്, അശ്വിൻ അനന്ത്. പിതാവ് : പരേതനായ കേളപ്പൻ നായർ. മാതാവ്:  ജാനു അമ്മ.
സഹോദരങ്ങൾ :ഗംഗാധരൻ, പരേതയായ ലക്ഷ്മിക്കുട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe