അയനിക്കാട് ചാത്തമംഗലം താരേമ്മൽ കല്ലുപുറം സദാനന്ദൻ നിര്യാതനായി

news image
Nov 23, 2021, 9:07 pm IST

പയ്യോളി : അയനിക്കാട് ചാത്തമംഗലം താരേമ്മൽ, കല്ലുപുറം സദാനന്ദൻ (റിട്ട: ചെത്തുതൊഴിലാളി, 62) ചാലക്കുടിയിൽ നിര്യാതനായി. ഭാര്യ: തിലകമണി. മക്കൾ : അനു, സോനു. സഹോദരങ്ങൾ: രജമ്മ, രവി, ഉഷ, പുരുഷോത്തമൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe