അയനിക്കാട് കോട്ടക്കടപ്പുറം മേനോൻ്റെ വളപ്പിൽ മാത നിര്യാതയായി

news image
Nov 20, 2021, 11:08 pm IST
പയ്യോളി: അയനിക്കാട് കോട്ടക്കടപ്പുറം മേനോൻ്റെ വളപ്പിൽ പരേതനായ ചാത്തപ്പൻ്റെ ഭാര്യ മാത (108) നിര്യാതയായി. മക്കൾ: നാണു (റിട്ട. ഗവ. ബി.ടി.എച്ച്. എസ് സ്കൂൾ, വടകര), രാജൻ, മല്ലിക, ചന്ദ്രി, നാരായണൻ. മരുമക്കൾ: കമല, രാധ, കുഞ്ഞിക്കണ്ണൻ ( പള്ളിക്കര), കൃഷ്ണൻ (തച്ചൻകുന്ന്), ശോഭ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe