അയനിക്കാട് കണ്ടിയിൽ സുരേന്ദ്രൻ അന്തരിച്ചു

news image
Feb 14, 2024, 3:25 pm GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് കണ്ടിയിൽ സുരേന്ദ്രൻ ( പെരുമാൾപുരം ) (67 ) അന്തരിച്ചു. ഭാര്യ: ശോഭന. മക്കൾ: സജിത്ത്, സജീന, സജിത. മരുമക്കൾ: പ്രശാന്ത് മൂടാടി ( ഡ്രാമ ആർട്ടിസ്റ്റ് ), പ്രമോദ് പത്തനംതിട്ട (മസ്ക്ക്റ്റ് ), ശാലിനി പത്തനംതിട്ട. സഹോദരങ്ങൾ: വിശ്വനാഥൻ, അനിൽകുമാർ (എൽ . ഐ.സി, ഏജന്റ്), ഷീല ഒഞ്ചിയം, പരേതനായ മനോജ് കുമാർ (ഗോഗുലം മാനേജർ കിളിമാനൂർ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe