തിരുവനന്തപുരം∙ അടുത്ത മാസം 2 മുതൽ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങളിലും കടുവാസംരക്ഷണ കേന്ദ്രങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാക്കിയതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വാരാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന മത്സര പരിപാടികളിൽ വിജയിക്കുന്നവർക്ക് ഒരു വർഷക്കാലത്തേക്കു പ്രവേശനം സൗജന്യമാണെന്നും മന്ത്രി പറഞ്ഞു.
അടുത്ത മാസം 2 മുതൽ 8 വരെ വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം സൗജന്യം

Sep 22, 2023, 2:07 am GMT+0000
payyolionline.in
രണ്ടാം വന്ദേ ഭാരത്; ട്രയൽ റൺ വിജയകരം, യാത്ര പൂർത്തിയാക്കിയത് 7.30 മണിക്കൂർ കൊ ..
ബീവറേജസ് ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്; നാല്പത്തിനായിരം രൂപ പിടിച്ചെടുത്തു, ..