കൊല്ലം: അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളിൽ ഒരാൾ മരിച്ചതായി സ്ഥിരീകരണം. അഞ്ചുതെങ്ങ് പുത്തൻമണ്ണ് സ്വദേശി പത്ത് വയസുകാരനായ ജിയോ തോമസാണ് മരിച്ചത്. ഈ കുട്ടിക്കൊപ്പം കാണാതായ അഞ്ചുതെങ്ങ് സ്വദേശിയായ ആഷ്ലി ജോസിന് (15) വേണ്ടിയാണ് തെരച്ചിൽ നടത്തുന്നത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്. വലിയ പള്ളിക്ക് സമീപം കടലിൽ ഇറങ്ങിയതായിരുന്നു വിദ്യാർത്ഥികളുടെ അഞ്ചംഗസംഘം. പത്ത് വയസുകാരനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അഞ്ചുതെങ്ങ് പൊലീസും കോസ്റ്റൽ പൊലീസും ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും സംയുക്തമായിട്ടാണ് തെരച്ചിൽ തുടരുന്നത്.
- Home
- Latest News
- അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങിയ 10 വയസുകാരൻ മരിച്ചു; 15കാരനായി തെരച്ചിൽ
അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങിയ 10 വയസുകാരൻ മരിച്ചു; 15കാരനായി തെരച്ചിൽ
Share the news :
Sep 13, 2024, 4:58 pm GMT+0000
payyolionline.in
പാലക്കാട് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്
ജമ്മു കശ്മീരിൽ വീണ്ടും തീവ്രവാദി ആക്രമണം; 2 ഭീകരരെ വധിച്ചു
Related storeis
കെഎസ്ആർടിസി അപകടം: മരിച്ചവർക്ക് 10 ലക്ഷം നഷ്ടപരിഹാരം
Oct 9, 2024, 5:25 pm GMT+0000
പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ കെ-റീപിൽ, സംസ്ഥാനത്തെ മുഴു...
Oct 9, 2024, 5:10 pm GMT+0000
മീൻപിടിക്കാൻ പോയ യുവാവ് വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സ...
Oct 9, 2024, 4:03 pm GMT+0000
മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ല, തന്റെ അധികാരം ഉടനെ അറിയുമെന്നും ഗ...
Oct 9, 2024, 3:08 pm GMT+0000
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
Oct 9, 2024, 2:55 pm GMT+0000
ഹരിയാന തെരഞ്ഞെടുപ്പിൽ നടന്ന ഇവിഎം ക്രമക്കേട് അന്വേഷിക്കണമെന്ന് കെസി...
Oct 9, 2024, 2:42 pm GMT+0000
More from this section
‘കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല, ഉദ്ദേശിച്ചത് ബോധവത്കരണം...
Oct 9, 2024, 12:24 pm GMT+0000
‘പേടിയാണോ.. എന്താണ് എന്നൊന്നും അറിയില്ല’: 25 കോടി വിറ്...
Oct 9, 2024, 11:29 am GMT+0000
അടുത്ത ഒരാഴ്ച മഴ കനക്കും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ
Oct 9, 2024, 10:36 am GMT+0000
മുന്‍ഗണനാ റേഷന്‍കാർഡുകാർക്കുള്ള മസ്റ്ററിങ് ഒക്ടോബർ 25 വരെ നീട്ടി ...
Oct 9, 2024, 10:22 am GMT+0000
ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് സുഗമമായ തീര്‍ഥാടനത്തിന്; വ...
Oct 9, 2024, 10:08 am GMT+0000
മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്
Oct 9, 2024, 10:02 am GMT+0000
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആര്‍എസ്എസ് ക...
Oct 9, 2024, 9:54 am GMT+0000
രാഷ്ട്രീയ ലാഭത്തിന് വേണ്ടി സി.പി.എം പുലർത്തുന്നത് ആർ.എസ്.എസ് തന്ത്ര...
Oct 9, 2024, 9:51 am GMT+0000
വിറ്റഴിഞ്ഞത് 71 ലക്ഷം ടിക്കറ്റുകൾ, ഒരേയൊരു ഭാഗ്യശാലി, 25 കോടിയുടെ...
Oct 9, 2024, 9:18 am GMT+0000
കുറ്റിക്കാട്ടൂരില്‍ കടവരാന്തയിൽ നിന്ന യുവാവ് ഷോക്കേറ്റ് മരിച്ച സംഭവ...
Oct 9, 2024, 9:04 am GMT+0000
25 കോടിയുടെ ഭാഗ്യ നമ്പർ കണ്ടെത്തി, ഫലം അറിയാന്‍ ചെയ്യേണ്ടത്
Oct 9, 2024, 8:48 am GMT+0000
തിരുവോണം ബമ്പർ സമ്മാനം 25 കോടി; ഒന്നും രണ്ടുമല്ല, എടുത്തത് 40ഉം 50ഉ...
Oct 9, 2024, 8:35 am GMT+0000
ഓണം: 25 കോടി അടിക്കുമ്പോൾ, ഭാഗ്യശാലിക്ക് കിട്ടുന്ന ഭാഗ്യം എന്ത്? ഏ...
Oct 9, 2024, 7:17 am GMT+0000
ശബരിമല ദര്‍ശനം: സ്പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലി...
Oct 9, 2024, 7:04 am GMT+0000
അനന്തനാഗിൽ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തി; മൃതദേഹം വെടി...
Oct 9, 2024, 6:57 am GMT+0000