മേപ്പയ്യൂർ: അഞ്ചാംപീടിക ചങ്ങരംവെള്ളി എം.എൽ.പി സ്ക്കൂൾ പ്രധാന അധ്യാപകനായിരുന്ന പരേതനായ കോറോത്ത് കുഞ്ഞസ്സൻ മാസ്റ്ററുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (87) അന്തരിച്ചു.
മക്കൾ: മുഹമ്മദ് കോറോത്ത്(റിട്ട:ഗവ:ഫിനാൻസ് സെക്രട്ടറിയേറ്റ്-തിരുവനന്തപുരം), യൂസഫ് കോറോത്ത് (റിട്ട:പ്രധാന അധ്യാപകൻ ഭജനമഠം ഗവ:യു.പി സ്കൂൾ മേലടി, കെ.എസ്.എസ്.പി.സി സംസ്ഥാന സെക്രട്ടറി), സൈനബ കാരേക്കണ്ടി, ഫാത്തിമ പുതിയെടുത്ത്, സുബൈദ കല്ലടപൊയിൽ, സഫിയ പട്ടർകണ്ടി (റഹ്മാനിയ്യ:ഹയർ സെക്കണ്ടറി സ്കൂൾ,കോഴിക്കോട്).
മരുമക്കൾ: ഇബ്രാഹിം കാരേക്കണ്ടി(റിട്ട:മർച്ചൻറ് നേവി അഞ്ചാംപീടിക), അബ്ദുറഹിമാൻ പുതിയെടുത്ത് (സെക്രട്ടറി, ചങ്ങരം വെള്ളി മഹല്ല് കമ്മിറ്റി), അബ്ദുള്ള ചിറപുറത്ത് (ബഹ്റൈൻ), മൊയ്തു പട്ടർകണ്ടി(എരവട്ടൂർ), ഖദീജ നാഗത്ത് (വിളയാട്ടൂർ), വഹീദ ടി.പി(കാവുന്തറ യു.പി സ്ക്കൂൾ).
അഞ്ചാംപീടിക കോറോത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

Sep 13, 2022, 4:34 pm GMT+0000
payyolionline.in
കോവിഡ്: ഓക്സിൻ ലഭ്യത ഉറപ്പാക്കൽ കേരളം മാതൃക തീർത്തെന്ന് ലോകാരോഗ്യസംഘടന
ഭാരത് ജോഡോ യാത്ര; മുരളീധരൻ എം.പി 25 വരെയുള്ള എല്ലാ പരിപാടികളും റദ്ദാക്കി