പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് നരേന്ദ്രദേവ് കോളനിയിൽ കൃഷിയിടത്തിൽ ആന ഇറങ്ങി വൻ നാശനഷ്ടം വരുത്തി. കർഷകനായ...
Jul 8, 2022, 10:42 pm ISTപേരാമ്പ്ര : പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ്കമ്മിറ്റി അനാഥവിദ്യാർത്ഥികൾക്ക്പഠനോപകരണവിതരണവും,ഈവർഷത്തെപരിശുദ്ധഹജ്ജ്കർമ്മത്തിനായി പുറപ്പെടുന്നവർക്ക് യാത്രയപ്പുംനൽകി കൊണ്ട് ജില്ലാ സെക്രട്ടറി സി.പി. എഅസീസ്ഉൽഘാടനംചെയ്തു. പുതുക്കുടി അബ്ദുറഹിമാൻ വഹിച്ചുഅധ്യക്ഷതവഹിച്ചു. ആർ.കെ മുനീർ, ടി. കെ.എ ലത്തീഫ്, എസ്. കെ....
പേരാമ്പ്ര: കൈതക്കലിൽ ആംബുലൻസ് ബസിന്റെ പുറകിൽ ഇടിച്ചു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാരനും പരിക്ക്. ഇന്നു വൈകീട്ട് 6.30ഓടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ് കൈതക്കൽ സ്റ്റോപ്പിൽ...
പേരാമ്പ്ര: കൊത്തിയപാറയില്‍ ഇന്നലെ വൈകുന്നേരം ആഴമുള്ള കിണറ്റിൽ വീണ അമ്പാട്ട് വര്‍ക്കിയുടെ ഒരു വയസ്സ് പ്രായമുള്ള ആട്ടിന്‍കുട്ടിയെ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസർ ആര്. ജിനേഷ് കിണറ്റിലിറങ്ങി രക്ഷപ്പെടുത്തി....
പേരാമ്പ്ര: കനത്ത മഴയിൽ ചെറുവണ്ണുര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ മനയില്ത്താഴെ താമസിക്കുന്ന നിരപ്പത്തിന്മേല് രാധയുടെ വീടിനുമുകളില്‍ ഇന്നലെ രാത്രി തെങ്ങ് കടപുഴകി വീണു. വീടിൻ്റെ മേൽകൂര ഭാഗികമായി തകർന്നു. നാട്ടുകാരനും മരംവെട്ട് തൊഴിലാളിയുമായ...
പേരാമ്പ്ര: കിണറ്റിൽ അകപ്പെട്ട ആട്ടിൻകുട്ടിക്ക് രക്ഷയായി ഫയർഫോഴ്സ്. ചക്കിട്ടപ്പാറ കൊത്തിയപാറയില്‍ അമ്പാട്ട് വര്‍ക്കിയുടെ ഒരുവയസ്സ് പ്രായമുള്ള ആട്ടിൻ കുട്ടിയാണ് കിണറ്റിൽ അകപ്പെട്ടത്. തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ ഫയര്‍ &റെസ്ക്യൂ ഓഫീസ്സര്‍ ആര് ജിനേഷ്...
പേരാമ്പ്ര: കേരള സംസ്ഥാന സ്വതന്ത്ര തയ്യൽ തൊഴിലാളി യൂണിയൻ (എസ്.ടി.യു) മെമ്പർഷിപ്പ്ക്യാമ്പയിൻ പേരാമ്പ്ര നിയോജക മണ്ഡലംതല ഉദ്ഘാടനം പ്രസിഡണ്ട് എ.വി സക്കീനക്ക്നൽകി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് നിർവഹിച്ചു. എസ്....
പേരാമ്പ്ര: വിവിധ ആവശ്യങ്ങൾക്കായി കായണ്ണ വില്ലേജ് ഓഫീസിലെത്തുന്ന അപേക്ഷകർക്ക് ആവശ്യം യഥാസമയം നിർവഹിച്ചു കിട്ടുന്നില്ലെന്ന പരാതിയെ തുടർന്നു പ്രത്യക്ഷ പ്രതിഷേധം അരങ്ങേറി. പ്രസിഡൻ്റ് സി.കെ ശശി, വൈസ് പ്രസിഡൻ്റ് പി.ടി ഷീബ എന്നിവരുടെ...
പേരാമ്പ്ര: പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ കീഴിൽ ജോലിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു. പേരാമ്പ്ര എസ്റ്റേറ്റ് ലേബർ – എച്ച്.എം.എസ് എസ്റ്റേറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. എച്ച്.എം.എസ് സംസ്ഥാന...
പേരാമ്പ്ര : ചക്കിട്ടപ്പാറയിൽ ഓശാന തിരുനാളിനോടനുബന്ധിച്ചു വിശ്വാസികൾ സെൻ്റ് ആൻ്റണീസ് ദേവാലയത്തിലേക്ക് കുരുത്തോലയേന്തി പ്രദക്ഷിണം നടത്തി. .
ദോഹ: കോഴിക്കോട് പേരാമ്പ്ര സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. വാല്യക്കോട് കോഴിക്കോട്ടുകണ്ടി കുഞ്ഞിമൊയ്തീന്റെ മകൻ സിറാജ് (37) ആണ് ബുധനാഴ്ച രാത്രിയിൽ ജോലിക്കിടെ വാഹനത്തിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. മാതാവ്...