ഇന്ത്യ റാങ്ക് 161 ലെന്ന് സുപ്രിംകോടതി ജസ്റ്റിസ്, റാങ്ക് 1 കാണിക്കാമെന്ന് എസ്‍ജിഐ; ‘ചർച്ച’ മാധ്യമ സ്വാതന്ത്ര്യം

ദില്ലി: ബിൽക്കിസ് ബാനു കേസിനിടെ സുപ്രീം കോടതിയിൽ മാധ്യമ സ്വാതന്ത്ര്യ വിഷയവും ചർച്ചയായി. മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ സുപ്രിം കോടതിയിൽ ജസ്റ്റിസ് കെ എം ജോസഫും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും തമ്മിലാണ്...

May 9, 2023, 1:56 pm GMT+0000
ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങൾക്ക് പിന്നിൽ സംഘപരിവാർ; സുപ്രീംകോടതിയിൽ ബംഗ്ലൂരു ആര്‍ച്ച് ബിഷപ്പ്

ദില്ലി: രാജ്യത്തെ ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് പിന്നിൽ സംഘപരിവാർ സംഘടനകളെന്ന് വ്യക്തമാക്കി സഭാ നേതൃത്വം. കേന്ദ്രസര്‍ക്കാരുമായി ബന്ധമുള്ള രാഷ്ട്രീയ സംഘങ്ങൾ അക്രമം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ബംഗ്ലൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ സുപ്രീംകോടതിയിൽ...

May 9, 2023, 1:07 am GMT+0000
ഐഎഎസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട കേസിൽ മുൻ എംപിയെ മോചിപ്പിച്ച നടപടി; ബിഹാർ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ദില്ലി: ഐഎഎസ്. ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട കേസിൽ കേസിൽ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന ലോക്സഭാ മുൻ എം.പി. ആനന്ദ് മോഹൻ സിങ്ങിനെ ജയിൽ മോചിതനാക്കിയ ബീഹാർ സർക്കാർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം...

May 9, 2023, 1:00 am GMT+0000
മണിപ്പൂർ കലാപം: 60 പേർ മരിച്ചെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ്; 231 പേർക്ക് പരിക്കേറ്റു

ഇംഫാൽ: മണിപ്പൂർ കലാപത്തിൽ 60 പേർ മരിച്ചെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ്. കലാപത്തിൽ 231 പേർക്ക് പരിക്കേറ്റു. 1700 വീടുകൾ തീവച്ച് നശിപ്പിച്ചു. അതേസമയം, പുനരധിവാസ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ബിരേൻ സിം​ഗ് അറിയിച്ചു....

May 8, 2023, 4:15 pm GMT+0000
മോദിക്കെതിരെ കോൺഗ്രസ്, സോണിയക്കെതിരെ ബിജെപി; പരാതികൾക്കൊടുവിൽ കൊട്ടിക്കലാശം, കളംനിറഞ്ഞ് നദ്ദ, രാഹുൽ, പ്രിയങ്ക

ബെംഗളുരു: ആവേശകരമായ കൊട്ടിക്കലാശത്തോടെ കർണാടകയിൽ പരസ്യപ്രചാരണം അവസാനിച്ചു. ദേശീയാധ്യക്ഷൻ ജെ പി നദ്ദ ബി ജെ പിയുടെ അവസാനഘട്ട പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് റാലികളിൽ സജീവമായി...

May 8, 2023, 3:13 pm GMT+0000
മണിപ്പൂർ സംഘർഷം; സ്ഥിതി​ഗതികൾ സാധാരണ നിലയിലാകുന്നുവെന്ന് സർക്കാർ

ഇംഫാൽ: മണിപ്പൂരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നുവെന്ന് സർക്കാർ വ്യക്തമാക്കി. ക്രമസമാധാന പാലനത്തിന് കേന്ദ്രസേനയേയും അസം റൈഫിൾസിനേയും വിന്യസിച്ചിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു. ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കോടതി പറഞ്ഞു. ദുരിതാശ്വാസവും പുനരധിവാസവും കാര്യക്ഷമമാകണമെന്നും കോടതി നിർദ്ദേശിച്ചു....

May 8, 2023, 2:39 pm GMT+0000
ഇതരസംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ റിപ്പോർട്ട്; കേസുകൾ ഒന്നിച്ചാക്കണമെന്ന ഹർജി തള്ളി

ദില്ലി: തമിഴ്നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ റിപ്പോർട്ട് നൽകിയ കേസിൽ യൂട്യൂബർ മനീഷ് കശ്യപിനെതിരായ കേസുകൾ ഒന്നിച്ചാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ബീഹാർ, തമിഴ്നാട് എന്നിവിടങ്ങളിൽ എടുത്ത കേസുകൾ...

May 8, 2023, 1:30 pm GMT+0000
വന്ദേഭാരത് ട്രാക്കിലായോ? കേരളത്തിൽ ആറ് ദിനങ്ങളിൽ നേടിയത് കോടികൾ! പകുതിയും ‘ഒറ്റ ട്രിപ്പിന്’; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസിന്‍റെ ആദ്യ ആഴ്ചയിലെ കണക്കുകൾ പുറത്ത്. ആദ്യത്തെ ആറ് ദിവസം കൊണ്ട് മാത്രം വന്ദേഭാരത് ടിക്കറ്റിനത്തിൽ മാത്രം നേടിയത് കോടികളാണ്. കൃത്യമായി പറഞ്ഞാൽ 2.7 കോടി രൂപയാണ്...

May 5, 2023, 4:11 pm GMT+0000
ഓപറേഷൻ കാവേരി പൂർണം: സുഡാനിൽ നിന്ന് 3862 ഇന്ത്യാക്കാരെയും ഒഴിപ്പിച്ച് വിദേശകാര്യ മന്ത്രാലയം

ദില്ലി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷൻ കാവേരി പൂർത്തിയായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇനി സുഡാനിൽ ഇന്ത്യാക്കാർ ആരും നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നില്ലെന്ന് സുഡാനിലെ ഇന്ത്യൻ എംബസി...

May 5, 2023, 3:49 pm GMT+0000
കശ്മീരിൽ 5 ജവാന്മാർക്ക് വീരമൃത്യു; ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടന പിഎഎഫ്എഫ്

ദില്ലി: ജമ്മു കശ്മീരിലെ രജൗരി സെക്ടറിലെ വനത്തിൽ അഞ്ച് സൈനികർ വീരചരമം പ്രാപിച്ച ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ പിഎഫ്എഫ്. ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള പിഎഫ്എഫ് പൂഞ്ചിലെ ആക്രമണം നടത്തിയത് സൈന്യത്തെ...

May 5, 2023, 3:32 pm GMT+0000