മണിയൂരിൽ ജോലിക്കിടയിൽ കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ അഗ്നിശമനസേന രക്ഷിച്ചു

മണിയൂർ: ജോലിക്കിടെ കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ അഗ്നിശമനസേന രക്ഷിച്ചു . കാരമ്പ്ര മീത്തൽ സത്യന്റെ പണിതുകൊണ്ടിരിക്കുന്ന 50 അടി താഴ്ച്ചയുള്ള കിണറ്റിലാണ് തൊഴിലാളി രാജൻ (65 ) അകപ്പെട്ടത്. ജോലിക്കിടെ രാജൻ കിണറ്റിൽ വീഴുകയായിരുന്നു...

Feb 24, 2022, 9:59 pm IST
നബിദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്ത് ‘ഒപ്പം’ പ്രവർത്തകർ

മണിയൂർ : തെരുവിൽ കഴിയുന്നവർക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്തു. എസ് കെ എസ് എസ് ഫ് മണിയൂർ ക്ലസ്റ്റർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നബിദിനത്തിൽ “ഒപ്പം” എന്ന പേരിൽ വടകരയിലേയും പയ്യോളിയിലേയും തെരുവോരങ്ങളിൽ...

Oct 19, 2021, 9:35 pm IST
ബിജെപി യുടെ അജണ്ട നടപ്പിലാക്കാൻ സിപിഎം മത്സരിക്കുന്നു: സിപിഎ അസീസ്‌

മേപ്പയ്യൂർ: ബി.ജെ.പി യുടെ ന്യൂനപക്ഷ വിരുദ്ധ അജണ്ടകൾ നടപ്പിലാക്കാൻ സി.പി.എം മത്സരിക്കുകയാണെന്ന് മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. കോട്ടയം നഗരസഭാ ഭരണം ബി.ജെ.പി യുമായി ചേർന്ന് അട്ടിമറിച്ചതിനെ സി.പി.എം...

Sep 30, 2021, 6:36 pm IST
എക്സൈസ് റെയ്ഡ് : മണിയൂർ മന്തരത്തൂർ മലയിൽ 500 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി

വടകര : ഓണം സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി വടകര എക്സൈസ് നടത്തിയ റെയ്ഡിൽ 500 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. വടകര എക്സൈസ് റെയ്ഞ്ച് അസിസ്റ്റൻറ് ഇൻസ്പെക്ടർ വിപിൻ കുമാൻ്റെ നേതൃത്വത്തിൽ...

Aug 4, 2021, 5:40 pm IST
നാടിന് വേദനയായി അധ്യാപക ദമ്പതികളുടെ വിയോഗം; വിശ്വസിക്കാനാകാതെ മേപ്പയൂര്‍ ഗ്രാമം

മേപ്പയൂര്‍ :  റിട്ട. അധ്യാപകരായ പട്ടോനകണ്ടി ബാലകൃഷ്ണന്റെയും കുഞ്ഞിമാതയുടെയും മരണത്തിന്റെ നടുക്കത്തിലായിരുന്നു വ്യാഴാഴ്ച മേപ്പയൂരിലെ നാട്ടുകാർ.  ഇന്നലെ മേപ്പയൂര്‍ ഗ്രാമം ഉണര്‍ന്നത്   നടുക്കുന്ന ഈ വാര്‍ത്തയുമായിട്ടായിരുന്നു. വീടിന്റെ അടുക്കളയോട് ചേര്‍ന്ന സ്റ്റോര്‍ റൂമില്‍...

Jul 30, 2021, 10:10 am IST
ജുമുഅ നമസ്കാരത്തിന് അനുമതി നല്‍കണമെന്ന് സമസ്ത: മണിയൂരില്‍ പ്രതിഷേധ സംഗമം

മണിയൂർ : ജുമഅ നിസ്ക്കാരത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സമസ്ത കോ ഓർഡിനേഷൻ മണിയൂർ പഞ്ചായത്ത് കമ്മിറ്റി  പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.   എസ്എം എഫ് പഞ്ചായത്ത് സെക്രട്ടറി വി.എം അഷ്റഫ് മാസ്റ്റർ സ്വാഗതം...

Jul 15, 2021, 4:20 pm IST
മണിയൂർ മന്തരത്തുരിൽ എക്സൈസ് റെയ്ഡ്: 5 ലിറ്റർ ചാരായവും 170 ലിറ്റർ വാഷും പിടികൂടി

വടകര :  മണിയൂർ മന്തരത്തുരിൽ  എക്സൈസ് റെയ്ഡില്‍ 5 ലിറ്റർ ചാരായവും 170 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. ഇന്ന്  ഉച്ചക്ക് വടകര എക്സൈസ് റെയ്ഞ്ച് ഓഫിസിലെ അസി: ഇൻസ്പെക്ടർ വിപിൻ...

Jul 2, 2021, 3:58 pm IST
വടകരയില്‍ യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ്

മണിയൂർ: സിപിഎം – ഡിവൈഎഫ് ഐ നേതാക്കന്മാരുടെ ക്രൂര പീഡനത്തിനിരയായ വീട്ടമ്മയ്ക്ക് നീതിലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മണിയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ബാങ്ക്‌റോഡിൽ പ്രതിഷേധ സംഗമം നടത്തി. മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ പാർട്ടി...

Jun 27, 2021, 7:09 pm IST
മേപ്പയ്യൂരില്‍ ആർആർടി വൊളന്റിയറെ മർദിച്ച സംഭവം: പ്രതികളെ ഉടൻ പിടികൂടണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ്

മേപ്പയൂർ :  മേപ്പയ്യൂരില്‍ ആർ.ആർ.ടി. വൊളന്റിയറും നിടുമ്പൊയിൽ ശാഖാ മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറിയുമായ മീത്തലെ എഴുവലത്ത് സിറാജ് മദ്യ-ഗുണ്ടാ മാഫിയയുടെ ആക്രമണത്തിനിരയായ സംഭവം ആസൂത്രിതവും പ്രതിഷേധാർഹവുമാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ്...

Jun 25, 2021, 9:13 am IST
വനംകൊള്ളക്കെതിരെ മണിയൂരില്‍ യുഡിഎഫിന്റെ പ്രതിഷേധ സംഗമം

മണിയൂര്‍ : വനംകൊള്ളക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് മണിയൂർ പഞ്ചായത്ത് കമ്മറ്റി മണിയൂർ വില്ലേജ് ഓഫീസിനു മുമ്പിൽ പ്രതിഷേധ സംഗമം നടത്തി.  കെ പി സി സി മെമ്പർ അച്ചുതൻ പുതിയെടത്ത്...

Jun 24, 2021, 3:30 pm IST