പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈകുണ്ഠ ഏകാദശി  മഹോത്സവത്തിന് കൊടിയേറി

പയ്യോളി: പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈകുണ്ഠ ഏകാദശി  മഹോത്സവത്തിന് കൊടിയേറി. ഉത്സവം ഡിസംബര്‍ 25 മുതല്‍ ജനുവരി ഒന്നു വരെയുള്ള തിയ്യതികളില്‍ നടക്കും.  ഉത്സവ കൊടിയേറ്റത്തിന് ക്ഷേത്രാചാര്യന്‍ പറവൂര്‍  കെ എസ്...

Dec 26, 2020, 9:53 am IST
പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: പയ്യോളിയില്‍ മഹിളാ അസോസിയേഷൻ പ്രതിഷേധ  പ്രകടനം നടത്തി

പയ്യോളി:  കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറവെച്ച കേന്ദ്ര സര്‍ക്കാറിനെതിരെ പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച്  മഹിളാ അസോസിയേഷൻ  പയ്യോളി  സൗത്ത്  മേഖല  കമ്മിറ്റി  പ്രതിഷേധ  പ്രകടനം  നടത്തി. പ്രതിഷേധ പ്രകടനത്തില്‍ വി. ടി ഉഷ ,...

Dec 26, 2020, 9:08 am IST
അഞ്ച് രൂപക്ക് ചായ വില്‍ക്കുന്ന വ്യാപാരിയെ ആദരിച്ച് ദേശീയ ഉപഭോക്തൃദിനാചരണം

പെരുമണ്ണ: മുപ്പത്തിനാലാമത് ദേശീയ ഉപഭോക്തൃദിനത്തോടനുബന്ധിച്ച് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മറ്റിയും സംയുക്തമായി ചെറുകിട വ്യാപാരികളെ ആദരിക്കലും ഉപഭോക്തൃ ബോധവൽക്കരണവും സംഘടിപ്പിച്ചു. പി.ടി.എ.റഹീം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.എഫ്.കെ.ജില്ലാ പ്രസിഡൻ്റ്...

Dec 25, 2020, 4:00 pm IST
അയനിക്കാട് കളരിപ്പടിക്കൽ ക്ഷേത്രം ഉത്സവം ഇന്ന്

പയ്യോളി : അയനിക്കാട് കളരിപ്പടിക്കൽ ക്ഷേത്രം ഉത്സവം വെള്ളിയാഴ്ച നടത്തും. വിശേഷാൽപൂജകളും ക്ഷേത്ര ചടങ്ങുകളും ഉണ്ടാകും. ആഘോഷപരിപാടികൾ ഉണ്ടാവില്ല.

Dec 25, 2020, 9:03 am IST
കോവിഡ് പശ്ചാത്തലത്തിൽ വിലക്ക്; തെയ്യം കലാകാരന്മാരുടെ ജീവിതം ദുരിതത്തിൽ

വടകര: കോവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിലും കാവുകളിലും ഒരു വർഷത്തോളമായി തെയ്യം കെട്ടിയാടുന്നതിനുള്ള വിലക്ക് തുടരുന്നത് തെയ്യം കലാകാരന്മാരുടെ ജീവിതം ദുരിതത്തിലാഴ്ത്തുന്നു. ശബരിമല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ദര്‍ശനാനുമതിയുള്ളതും പൊതു വിപണി സജീവമായതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ...

local large news

Dec 24, 2020, 4:00 pm IST
പയ്യോളിയില്‍ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് കിഴൂർ ലീഗ് വാട്സ് ആപ്പ് ഗ്രൂപ്പ് സ്വീകരണം നൽകി

പയ്യോളി:  പയ്യോളി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് കൗൺസിലർമാർക്ക് കിഴൂർ ലീഗ് കൂട്ടായ്മ വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ അസ്ലം കിഴൂർ അദ്ധ്യക്ഷനായി. നഗരസഭ യു.ഡി.എഫ് ചെയർമാൻ സദഖത്തുള്ള കോട്ടക്കൽ ഉദ്ഘാടനം...

Dec 24, 2020, 10:52 am IST
കോവിഡ് ചട്ടം പാലിച്ചുകൊണ്ട് തെയ്യം കെട്ടിയാട്ടത്തിന് അനുമതി നൽകണം

വടകര : ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യം കെട്ടിയാടുന്നതിനുള്ള വിലക്ക് മൂലം കെട്ടിയാട്ട വാദ്യകലാകാരൻമാരുടെ ജീവിതം ദുരിതപൂർണമായിരിക്കുന്നുവെന്നതിനാൽ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി തെയ്യം കെട്ടിയാടാനുള്ള അനുമതി നൽകണമെന്ന് ക്ഷേത്രം അനുഷ്ഠാന തെയ്യം കെട്ടിയാട്ടസംഘടന വടകര...

Dec 24, 2020, 10:24 am IST
ഡീസൽ- പെട്രോൾ വിലവർധനയ്ക്കെതിരെ വടകരയില്‍ ഐ.എൻ.ടി.യു.സി. ധർണ നടത്തി

വടകര : ഡീസൽ, പെട്രോൾ വിലവർധനയ്ക്കെതിരേ മോട്ടോർ ഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) താലൂക്ക് കമ്മിറ്റി വടകര മുഖ്യതപാൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. കെ.പി.സി.സി. അംഗം സി. വത്സലൻ ഉദ്ഘാടനം ചെയ്തു. മടപ്പള്ളി മോഹനൻ...

Dec 24, 2020, 9:23 am IST
പയ്യോളി മഹാവിഷ്ണു ക്ഷേത്രത്തിലെ ഏകാദശി ഉത്സവം 25 ന്

പയ്യോളി : മഹാവിഷ്ണുക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ഉത്സവം 25 -ന് തുടങ്ങും. ക്ഷേത്രാചാര്യൻ പറവൂർ കെ.എസ്. രാകേഷ് തന്ത്രികൾ, ബാബു ശാന്തി എന്നിവരുടെ കാർമികത്വത്തിൽ രാത്രി 8.30-ന് ഉത്സവം കൊടിയേറും. ചടങ്ങുകൾ മാത്രമാണ്...

Dec 24, 2020, 8:45 am IST
പയ്യോളി കോൺഗ്രസ്സ് കമ്മറ്റി കെ. കരുണാകരനെ അനുസ്മരിച്ചു

പയ്യോളി: മുന്‍ മുഖ്യമന്ത്രിയായും കോൺഗ്രസ് നേതാവായും ആരാധകരുടെ മനസ്സിലിടം നേടിയ ലീഡർ കെ കരുണാകരൻ്റെ ഒർമ്മ ദിനത്തോടനുബന്ധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഛായ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. ചടങ്ങില്‍ പി.ബാലകൃഷ്ണർ,...

Dec 23, 2020, 11:18 am IST