വെളുപ്പിന് യുവതിയുടെ സ്കൂട്ടറിനെ പിന്തുടർന്നു, 4 പവന്‍റെ മാലപൊട്ടിച്ചു; ഹെൽമറ്റിട്ടിട്ടും സിസിടിവി കുടുക്കി

ആലപ്പുഴ: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്തുടർന്ന് സ്വർണ്ണമാലപൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിൽ. സ്കൂട്ടറിൽ മണ്ണാറശാല അമ്പലത്തിലേക്ക് പോയ തെക്കേക്കര രാധാകൃഷ്ണപിള്ളയുടെ ഭാര്യ വത്സലയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയാണ് പിടിയിലായത്....

Jun 1, 2023, 2:59 pm GMT+0000
ഹൈക്കോടതിയിലെ വിരമിക്കൽ പ്രായം 56ൽനിന്ന് 58 ആക്കണം: തീരുമാനം സർക്കാരിന് വിട്ടു

കൊച്ചി: ഹൈക്കോടതിയിൽ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനം സർക്കാരിനു വിട്ടു. മികവു തെളിയിച്ചവരുടെ പെൻഷൻ പ്രായം ഉയർത്തുന്നതാണ് പരിഗണിക്കുന്നത്. അതേസമയം, സർക്കാർ തീരുമാനം വരുന്നതുവരെ തുടരാൻ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല....

Latest News

Jun 1, 2023, 2:46 pm GMT+0000
കണ്ണൂർ തളിപ്പറമ്പിൽ നിര്‍മ്മാണത്തിലുള്ള സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം, രണ്ടാമത്തെ കുട്ടി ആശുപത്രിയിൽ

കണ്ണൂര്‍ : നിര്‍മ്മാണത്തിലിരിക്കുന്ന സെപറ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. തളിപ്പറമ്പ് മുക്കോലയിലെ ഓട്ടോഡ്രൈവര്‍ പി സി ബഷീറിന്റെ മകൻ, തമീന്‍ ബഷീര്‍ ആണ് മരിച്ചത്. കുഴിയിൽ വീണ അഹമ്മദ് ഫാരിസ്(3) എന്ന...

Jun 1, 2023, 2:39 pm GMT+0000
കണ്ണൂർ ട്രെയിൻ തീവയ്പ്പ്: സ്ഥലത്ത് എൻഐഎ പരിശോധന, കേസ് ഉടൻ ഏറ്റെടുത്തേക്കില്ല

കണ്ണൂര്‍: കണ്ണൂരിൽ  തീപിടിത്തമുണ്ടായ ട്രെയിനിൽ എൻ ഐ എ സംഘം പരിശോധന നടത്തി. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അന്വേഷണ റിപ്പോർട്ട്‌ ഇന്ന് കൈമാറും. കേസ് ഉടൻ എൻഐഎ എറ്റെടുത്തേക്കില്ലെന്നാണ് സൂചന....

Jun 1, 2023, 2:27 pm GMT+0000
ബഹ്റൈനിലെ ഹോട്ടല്‍ മുറിയില്‍ തീപിടിത്തം; 15 പേരെ രക്ഷപ്പെടുത്തി

മനാമ: ബഹ്റൈനില്‍ ഹോട്ടല്‍ മുറിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ അകപ്പെട്ട 15 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം എക്സിബിഷന്‍ അവന്യൂവിലെ ഒരു ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. വിവരം ലഭിച്ചതനുസരിച്ച് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം...

Jun 1, 2023, 2:23 pm GMT+0000
ബം​ഗാളിൽ സിപിഎം പിന്തുണയിൽ വിജയിച്ച ഏക കോൺ​ഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

കൊൽക്കത്ത: ബം​ഗാളിലെ ഏക കോൺ​ഗ്രസ് എംഎൽഎ തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നു. മൂന്ന് മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ വിജയിച്ച ബയ്റോൺ ബിസ്വാസാണ് കഴിഞ്ഞ ദിവസം കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച് തൃണമൂലിൽ ചേർന്നത്....

Jun 1, 2023, 2:08 pm GMT+0000
പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ്, ആഘോഷം, പിന്നാലെ രാഖിശ്രീയുടെ മരണം; യുവാവിനെതിരെ പോക്സോ കേസ്

തിരുവനന്തപുരം: ചിറയിൻകീഴിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി രാഖിശ്രീ ആത്മഹത്യ ചെയ്ത സംഭവത്തിൽ  യുവാവിനെതിരെ പൊലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു. വീട്ടുകാരുടെ ആരോപണത്തിന് പിന്നാലെ ചിറയിൻകീഴ് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാഖിശ്രീയുടെ സുഹൃത്തായിരുന്ന...

Jun 1, 2023, 2:02 pm GMT+0000
കോഴിക്കോട് മെഡിക്കൽ കോളജ് പീഡനം: അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് പീഡനക്കേസിലെ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പേരുടെ സസ്പെൻഷൻ പിൻവലിച്ചു. ഇവർക്കെതിരായ കുറ്റം തെളിയിക്കാനായില്ലെന്നും സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കണമെന്നുമാണ് ഉത്തരവിലുള്ളത്. രണ്ടുമാസം മുൻപാണ് ശസ്ത്രക്രിയ...

Latest News

Jun 1, 2023, 1:59 pm GMT+0000
ആള്‍മാറാട്ട കേസിൽ ഒന്നാം പ്രതി, കാട്ടാക്കട കോളേജ് മുൻ പ്രിൻസിപ്പൽ മുൻകൂർ ജാമ്യം തേടി കോടതിയിൽ

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആള്‍മാറാട്ട കേസിൽ ഒന്നാംപ്രതിയായ മുൻ പ്രിൻസിപ്പൽ ജി ജെ ഷൈജു മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. അന്വേഷണത്തിൽ പൊലീസിന്റെ മെല്ലെപ്പോക്കിനിടെയാണ് മുഖ്യപ്രതി കോടതിയെ സമീപിച്ചത്. നാളെ...

Jun 1, 2023, 1:53 pm GMT+0000
‘വൈദ്യുതിവാങ്ങല്‍ കരാര്‍ റദ്ദാക്കിയ ഉത്തരവ് പ്രതിസന്ധിയുണ്ടാക്കും,ഇടക്കാല ക്രമീകരണത്തിന് കമ്മീഷനെ സമീപിക്കണം’

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍റെ   അംഗീകാരമില്ലാത്ത വൈദ്യുതി വാങ്ങല്‍ കരാറുകളുടെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദകരില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് അന്തിമ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് കെഎസ്ഇബിഎൽ നൽകിയ ഹർജി തള്ളിക്കൊണ്ട് 10.05.2023 ല്‍...

Jun 1, 2023, 1:45 pm GMT+0000