തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്കെതിരെ അതിക്രമം; ​ഗർഭിണിയെ പിന്തുടർന്ന് ഉപദ്രവിച്ചെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ വീണ്ടും യുവതിക്ക് നേരെ അതിക്രമം. തമ്പാനൂരിൽ വഴിയാത്രക്കാരിയായ ഗർഭിണിയെ അപമാനിക്കാൻ ശ്രമമെന്ന് പരാതി. ഇന്ന് ഉച്ചക്കാണ് സംഭവം. പിന്തുടർന്ന് സ്പർശിച്ചുവെന്നാണ് പരാതി. ഒരു സ്ഥാപനത്തിലെ താത്ക്കാലിക ജീവനക്കാരിയായ സ്ത്രീ...

Jun 12, 2023, 12:46 pm GMT+0000
ബിപോർജോയ് ​ഗുജറാത്തിലേക്ക്: ജാഗ്രതാ നിർദേശം; വിമാനസർവീസുകൾ റദ്ദാക്കി

മുംബൈ :  ബിപോർജോയ് ചുഴലിക്കാറ്റ് ​ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. നിലവിൽ മധ്യപടിഞ്ഞാറൻ അറബിക്കടലിൽ വടക്കുദിശയിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ബിപോർജോയ് വ്യാഴാഴ്‌ചയോടെ ദിശ മാറി സൗരാഷ്‌ട്ര, കച്ച് , പാകിസ്ഥാൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന്...

kerala

Jun 12, 2023, 10:08 am GMT+0000
പീഡനക്കേസിൽ അറസ്റ്റിൽ, ജാമ്യം കിട്ടി മുങ്ങി, പിടികിട്ടാപ്പുള്ളിയെ കുടുക്കി പ്രത്യേക അന്വേഷണ സംഘം

ആലപ്പുഴ: പീഡന കേസിലെ പിടികിട്ടാപ്പുള്ളി ആലപ്പുഴയില്‍ അറസ്റ്റിലായി. 2015ൽ മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന യുവതിയെ തട്ടിക്കൊണ്ടു്പീഡിപ്പിച്ച കേസിലെ പ്രതിയായ തമിഴ്‌നാട് മാർത്താണ്ഡം, പിച്ചവിളയിൽ വീട്ടിൽ വിജു (38) ആണ് പിടിയിലായത്. പീഡനക്കേസിൽ അറസ്റ്റിലായിരുന്ന...

Jun 12, 2023, 12:55 am GMT+0000
സഹിക്കാനാവില്ല, നിഹാലിനെയോർത്ത് കണ്ണീർ വാർത്ത് നാട്, കണ്ട കാഴ്ച ഹൃദയം തകർക്കും, വിങ്ങിപ്പൊട്ടി പ്രദേശവാസികൾ

കണ്ണൂർ: കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ അതിദാരുണമായി ജീവൻ നഷ്ടപ്പെട്ട നിഹാലിന്റെ മൃതദേഹം കണ്ടെടുത്തതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. ഓട്ടിസം ബാധിച്ച കുട്ടിയാണ് നിഹാലെന്നും മുമ്പും ഇത്തരത്തിൽ നിഹാലിനെ കാണാതായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് അപ്പോഴൊക്കെ...

Jun 12, 2023, 12:49 am GMT+0000
കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും 50 കി.മീ വരെ വേഗതയിൽ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: ജൂണ്‍ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇന്ന് കേരളത്തിൽ...

Jun 12, 2023, 12:44 am GMT+0000
കോട്ടയത്ത് ആളൊഴിഞ്ഞ കലുങ്കിനടിയിൽ പെൺകുട്ടിക്കൊപ്പം ദുരൂഹ സാഹചര്യത്തിൽ വൃദ്ധൻ; നാട്ടുകാര് പിടികൂടി, പോക്സോ ചുമത്തി

കോട്ടയം: കലുങ്കിനടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായെത്തിയതിനെ തുടർന്ന് നാട്ടുകാർ പിടികൂടിയ വൃദ്ധനെതിരെ പോക്സോ കേസ് ചുമത്തി. അറുപത്തിരണ്ടുകാരനായ ടി എ ഇബ്രാഹിമാണ് അറസ്റ്റിലായത്. കോട്ടയം ഈരാറ്റുപേട്ടയിലാണ് ദുരൂഹ സാഹചര്യത്തിൽ വൃദ്ധനെ പിടികൂടിയത്. ലൈംഗിക അതിക്രമത്തിനായാണ് പെൺകുട്ടിയെ ഇയാൾ...

Jun 12, 2023, 12:38 am GMT+0000
മാസങ്ങൾക്ക് മുമ്പുള്ള കഞ്ചാവ് വിൽപ്പനയിലെ ത‌‍ർക്കം; വാക്കേറ്റം, വടിവാൾ കൊണ്ട് വെട്ടി, പത്തനംതിട്ട തിരുവല്ലയിൽഅഞ്ച് പേർ അറസ്റ്റിൽ

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ കഞ്ചാവ് വിൽപ്പന സംഘങ്ങൾ തമ്മിൽ സംഘർഷം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കാപ്പ കേസ് പ്രതി ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട്...

Jun 12, 2023, 12:32 am GMT+0000
‘മാധ്യമസ്വാതന്ത്ര്യം എന്നത് ​ഗൂഢാലോചന നടത്തലല്ല’; കേസെടുത്തതിനെ വീണ്ടും ന്യായീകരിച്ച് എം.വി. ​ഗോവിന്ദൻ

തിരുവനന്തപുരം: പത്രസ്വാതന്ത്ര്യം എന്നത് ഗൂഢാലോചന നടത്തലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഷോയുടെ പരാതി അന്വേഷിക്കും. അതിൽ ആർക്കും പൊള്ളേണ്ടതില്ലെന്നും ഗൂഢാലോചനക്കാരെ പുറത്ത് കൊണ്ടു വരുമെന്നും ഗോവിന്ദൻ പറഞ്ഞു. കെഎസ്‌യു...

Jun 11, 2023, 3:24 pm GMT+0000
മഴക്കാലപൂർവ്വ നടപടികൾ കോർപറേഷൻ സ്വന്തം നിലക്ക് ചെയ്യും: പണം സോണ്ടയിൽ നിന്ന് പിന്നീട് ഈടാക്കും: മേയര്‍

കോഴിക്കോട്: മഴക്കാല പൂർവ്വ നടപടി കോർപറേഷൻ സ്വന്തം നിലയ്ക്ക് ഉടൻ ചെയ്യുമെന്നും പണം പിന്നീട് സോണ്ടയിൽ നിന്നും ഈടാക്കുമെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ്. കോഴിക്കോട് സോണ്ട കുഴപ്പമില്ലാതെ കാര്യങ്ങൾ ചെയ്തു. തുടക്കത്തിലെ...

Jun 11, 2023, 2:11 pm GMT+0000
ഡോ ധർമ്മരാജ് അടാട്ടിനെതിരെ അന്വേഷണം വേണം; വിദ്യക്കും അടാട്ടിനുമെതിരെ എഐഎസ്എഫ് പ്രമേയം

കൊച്ചി: കെ.വിദ്യക്കും കാലടി മുൻ വിസി ഡോ. ധർമരാജ് അടാട്ടിനുമെതിരെ എഐഎസ്എഫ് പ്രമേയം. എറണാകുളം ജില്ലാ സമ്മേളനത്തിലാണ്  പ്രമേയം. കാലടി സർവ്വകലാശാല വിദ്യാർത്ഥികളായ കുഞ്ഞിമുഹമ്മദ്‌, റൈഫൻ എന്നിവർ ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്. വിദ്യ...

Jun 11, 2023, 1:55 pm GMT+0000