‘നിന്നോടൊപ്പം’; അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടി

അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന്‍ മമ്മൂട്ടിയും രംഗത്ത്. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ച് നടി ഇന്‍സ്റ്റഗ്രാമിലൂടെ ഒരു പോസ്റ്റ് രാവിലെ പങ്കിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ ഈ കുറിപ്പ് വൈറല്‍...

filim

Jan 10, 2022, 10:47 pm IST
ചുരുളി: സർട്ടിഫിക്കേഷന് നൽകിയ പതിപ്പല്ല ഒടിടിയിൽ പ്രദർശിപ്പിച്ചതെന്ന്‌ കേന്ദ്രം

കൊച്ചി : ചുരുളി സിനിമയുടെ തിയറ്റർ പ്രദർശന സർട്ടിഫിക്കേഷന് സമർപ്പിച്ച പതിപ്പല്ല ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിച്ചതെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചിത്രം പൊതു ധാർമികതയ്ക്ക് നിരക്കാത്തതാണെന്നും സിനിമ ഒടിടിയിൽനിന്നടക്കം നീക്കംചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂർ...

Dec 22, 2021, 9:18 pm IST
ടിഡിഎസ് വെട്ടിപ്പ്: ആന്‍റണി പെരുമ്പാവൂരിനും ആന്‍റോ ജോസഫിനും ആദായ നികുതി വകുപ്പ് നോട്ടീസ്

കൊച്ചി: കണക്കുകളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂരിനും ആന്‍റോ ജോസഫിനും ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്. നേരിട്ട് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. ആന്‍റണി പെരുമ്പാവൂരിന്‍റെ ഉടസ്ഥതയിലുളള ആശീർവാദ് ഫിലിംസ്, ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്,...

Dec 1, 2021, 6:23 pm IST
മരക്കാർ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ല- ഞാൻ ബിസിനസുകാരന്‍ തന്നെയാണ്: മോഹൻലാൽ

കൊച്ചി : മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമയുടെ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ലെന്ന് മോഹന്‍ലാല്‍. ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് ഒന്നും പറയാനില്ല. സിനിമയുടെ ഒരുഘട്ടത്തിലും ഒടിടി ഒരു ലക്ഷ്യമായിരുന്നില്ല. തിയറ്റര്‍ റിലീസിന് ശേഷമാണ് ഒടിടിയിലേക്ക്...

Nov 30, 2021, 6:49 pm IST
‘കുറുപ്പ്’ പ്രദർശിപ്പിക്കുന്നത്‌ തടയണം: ഹൈക്കോടതിയിൽ ഹർജി; നിർമാതാക്കൾക്ക്‌ നോട്ടീസ്‌

കൊച്ചി : സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമായ സിനിമ ‘കുറുപ്പ്’ പ്രദർശിപ്പിക്കുന്നത്‌ തടയണമെന്ന്‌ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. കേസ് ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസ്‌ അയച്ചു. എന്നാൽ പ്രദർശനം തടഞ്ഞിട്ടില്ല. ചിത്രം...

Nov 11, 2021, 10:43 pm IST
മരക്കാര്‍ ഒടിടിയില്‍ തന്നെ; തിയേറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ച ചെയ്തില്ലെന്ന് വിമര്‍ശനം

കൊച്ചി: മോഹൻലാൽ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം  ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേബംർ. തിയേറ്റർ ഉടമകളുമായുള്ള ചർച്ചകൾ എല്ലാം അവസാനിപ്പിച്ചന്ന് ചേംബർ പ്രസിഡന്‍റ് ജി സുരേഷ്‍ കുമാര്‍ പറഞ്ഞു. നഷ്ടം ഉണ്ടായാൽ നികത്തണമെന്ന്...

Nov 5, 2021, 2:52 pm IST
അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകൾ: യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ് കൊടുത്ത് സാമന്ത

ചെന്നൈ: യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്  രജിസ്റ്റര്‍ ചെയ്ത് തെന്നിന്ത്യന്‍ താരം സാമന്ത. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയല്‍ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെയാണ് സാമന്ത കേസ് നൽകിയിരിക്കുന്നത്. സുമന്‍ ടിവി, തെലുങ്ക് പോപ്പുലര്‍ ടിവി, ചില...

Oct 21, 2021, 4:28 pm IST
‘തെറ്റിനെ മഹത്വവത്ക്കരിക്കരുത്’; ആര്യൻ ഖാന് ബോളിവുഡ് നൽകുന്ന പിന്തുണയിൽ രോഷം പൂണ്ട് കങ്കണ

മുംബൈ: ലഹരിമരുന്ന് കേസില്‍ കസ്റ്റഡിയിലായ ആര്യന്‍ ഖാന് പിന്തുണയുമായി എത്തിയ ബോളിവുഡ് സിനിമാ താരങ്ങള്‍ക്കെതിരെ നടി കങ്കണ റണാവത്ത്. ആര്യനെ പിന്തുണച്ചുകൊണ്ട് തുറന്ന കത്തെഴുതി നടന്‍ ഋത്വിക് റോഷന്‍ രംഗത്ത് വന്നതിന്‍റെ തൊട്ടു...

filim

Oct 7, 2021, 10:18 pm IST
‘ഒരുപാട് ആലോചനകൾക്കുശേഷം ഞങ്ങൾ വേർപിരിയുന്നു’; വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് സാമന്ത

ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമയിലെ താരജോഡികളായ സാമന്തയും നാഗചൈതന്യയും തമ്മിൽ വേർപിരിയുന്നു. വിവാഹമോചന വാർത്ത സ്​ഥിരീകരിച്ച്​ സാമന്തതന്നെ രംഗത്ത്​ എത്തിയിട്ടുണ്ട്​. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ്​ താനും നാഗചൈതന്യയും ഭാര്യാ ഭർതൃ ബന്ധം ഉപേക്ഷിച്ച്​ വേറിട്ട വഴികളിലൂടെ...

filim

Oct 2, 2021, 8:09 pm IST
മലയാളിയുടെ നേതൃത്വത്തില്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് നടി നേഹാ സക്സേന

ബംഗലൂരു: തമിഴ് സിനിമയുടെ സെറ്റില്‍ ശാരീരികമായി ഉപദ്രവിക്കപ്പെട്ടു എന്ന് ബംഗലൂരു പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി നടി നേഹ സക്സേന. മലയാളിയായ ഒരു ഫിലിം മേക്കറുടെ നേതൃത്വത്തിലാണ് ആക്രമണം എന്നാണ് നടി പറയുന്നത്....

filim

Sep 30, 2021, 10:08 pm IST