ഏഷ്യൻ ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാൻ രാജീവ് സേഥി സർഗാലയ സന്ദർശിച്ചു

മൂരാട്:  ഏഷ്യയിലെ മികച്ച ഡിസൈനറും ആർട്ട് ക്യുറേറ്ററും സീനോഗ്രാഫറും പ്രശസ്ത പൈതൃക സംരക്ഷക വിദഗ്ധനും ഏഷ്യൻ ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനുമായ പത്മഭൂഷൻ രാജീവ് സേഥി സർഗാലയ സന്ദർശിച്ചു. സർഗാലയ സി.ഇ.ഒ – പി.പി.ഭാസ്ക്കരൻ,...

Sep 26, 2022, 3:45 pm GMT+0000
കെ.റെയിൽ സമരം ശക്തിപ്പെടുത്തും: മുടാടിയിൽ കെ. റെയിൽ വിരുദ്ധ ജനകീയ സമിതി കൺവൻഷൻ

നന്തി ബസാർ:  കെ.റെയിൽ പ്രശ്നം ഉയർത്തി കൊണ്ട് നാരങ്ങോളികുളത്ത് മുടാടി പഞ്ചായത്ത് കെ. റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ വിപുലമായ കൺവൻഷൻ നടന്നു. കൺവൻഷൻ രാമചന്ദ്രൻ വരപ്രത്ത് ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ കെ....

Sep 26, 2022, 3:31 pm GMT+0000
ബിജെപി നേതാക്കളുടെ നിവേദനം; പയ്യോളിയിൽ എലിവേറ്റഡ് പാതയ്ക്ക് ഗതാഗത മന്ത്രിയെ കാണും: പി.ടി. ഉഷ എം.പി

പയ്യോളി: ദേശീയപാതാ വികസനം വഴി പയ്യോളി ടൗൺ രണ്ടായി വിഭജിക്കപ്പെടുന്നത് ഒഴിവാക്കാൻ നിലവിലുള്ള ദേശീയപാത ഡിസൈൻ മാറ്റി പകരം പയ്യോളിയിൽ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്നാവശ്യപ്പെട്ട് 27 ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ...

Sep 26, 2022, 3:07 pm GMT+0000
ആര്യാടന്റെ വിയോഗം; മതേതര കേരളത്തിന് തീരാ നഷ്ടം: കൊയിലാണ്ടി സർവ്വകക്ഷി യോഗം

കൊയിലാണ്ടി:സമുന്നതനായ കോൺഗ്രസ്സ് നേതാവും, മുൻ മന്ത്രിയും, കറകളഞ്ഞ മതേതര വാദിയുമായ ആര്യാടൻ മുഹമ്മദിന്റെ ദേഹവിയോഗത്തിൽ  സർവ്വകക്ഷി യോഗം അഗാധമായ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തി. മികച്ച സാമാജികനും കഴിവുറ്റ ഭരണാധികാരിയുമായ അദ്ദേഹം ഭാരതത്തിന്റെ സാംസ്കാരിക-...

Sep 26, 2022, 1:36 pm GMT+0000
സുദേവ് എസ്. ദിനേശൻ്റെ ഓർമ്മയ്ക്കായി കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്കൂളിന് റോളിംഗ് ട്രോഫിയും’ സ്പോർട്സ് ഉപകരണങ്ങളും നൽകി

കൊയിലാണ്ടി: കൊയിലാണ്ടി ജി വി എച്ച് എസ് എസ് സ്കൂൾ വിദ്യാർത്ഥിയും, കായിക താരവുമായിരുന്ന അകാലത്തിൽ പൊലിഞ്ഞ സുദേവ് എസ് ദിനേശ് ന്റെ ഓർമ്മക്കായി കുടുംബാംഗങ്ങൾ റോളിംഗ് ട്രോഫിയും സ്പോർട്സ് ഉപകരണങ്ങളും വിതരണം...

Sep 26, 2022, 1:25 pm GMT+0000
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്‍റെ വനിത സംഗമം

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വനിത സംഗമം സംസ്ഥാന സമിതി അംഗം ടി.വി. ഗിരിജ ഉദ്ഘാടനം ചെയ്തു. പി.എൻ. ശാന്തമ്മ അധ്യക്ഷയായി. സി.രാധ മുഖ്യ പ്രഭാഷണം നടത്തി. എൻ.കെ.കെ. മാരാർ,...

നാട്ടുവാര്‍ത്ത

Sep 26, 2022, 11:34 am GMT+0000
കെ ജി എന്‍ എ  ജില്ലാ കൗൺസിൽ സമ്മേളനത്തിന് കൊയിലാണ്ടി ടൗൺ ഹാളിൽ ഉജ്ജ്വല തുടക്കം

കൊയിലാണ്ടി : കെ ജി എന്‍ എ   കോഴിക്കോട് അറുപത്തഞ്ചാം ജില്ലാ കൗൺസിൽ സമ്മേളനത്തിന് കൊയിലാണ്ടി ടൗൺ ഹാളിൽ ഉജ്ജ്വല തുടക്കം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമൃത എ എം സ്വാഗതം പറഞ്ഞ...

നാട്ടുവാര്‍ത്ത

Sep 26, 2022, 11:27 am GMT+0000
പയ്യോളിയിലെ സഹകരണ ബാങ്ക് നിയമനത്തിനെതിരെ ബിജെപിയുടെ ഉപരോധ സമരം 

പയ്യോളി: സഹകരണ ബാങ്ക് നിയമനത്തിനെതിരെ പയ്യോളിയില്‍ ബിജെപിയുടെ പ്രതിഷേധം. ബിഎംഎസ് പ്രവര്‍ത്തകനായിരുന്ന സിടി മനോജിന്റെ വധവുമായി ബന്ധമുള്ളവര്‍ക്ക് പയ്യോളി സഹകരണ അര്‍ബന്‍ ബാങ്കില്‍ ജോലി നല്‍കിയെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്.  ...

Sep 26, 2022, 8:28 am GMT+0000
വടകര സാന്റ് ബാങ്ക്‌സ് അഴിമുഖത്തിനു സമീപം കല്ലുമ്മക്കായ പറിക്കാന്‍ പോയവരില്‍ ഒരാളെ കടലില്‍ കാണാതായി- വീഡിയോ

വടകര: ടൂറിസ്റ്റ് കേന്ദ്രമായ അഴിത്തല സാന്റ് ബാങ്ക്‌സ് അഴിമുഖത്തിനു സമീപം കല്ലുമ്മക്കായ പറിക്കാന്‍ പോയവരില്‍ ഒരാളെ കടലില്‍ കാണാതായി. ഇന്നു രാവിലെയാണ് സംഭവം. കോസ്റ്റല്‍ പോലീസും നാട്ടുകാരും ഇയാള്‍ക്കു വേണ്ടി തെരച്ചല്‍ നടത്തുകയാണ്....

നാട്ടുവാര്‍ത്ത

Sep 26, 2022, 4:45 am GMT+0000
2022 ലെ എസ്.വി അവാർഡ് നർഗീസ് ബീഗത്തിന്

പയ്യോളി:  എസ്.വി അവാർഡ് നർഗീസ് ബീഗത്തിന്.  മനുഷ്യപ്പറ്റിന്റെ കർമ്മ വിശുദ്ധിയായി തീർന്ന നർഗീസ് ബീഗത്തിനാണ് ചോല സാംസ്കാരിക വേദി എസ്.വി  അവാർഡ് നൽകുന്നത്. വി.ടി മുരളി, ബഷീർ തിക്കോടി, സിദ്ദീഖ് വടകര എന്നിവരടങ്ങിയ...

നാട്ടുവാര്‍ത്ത

Sep 25, 2022, 4:46 pm GMT+0000