തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യത തന്നെയെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി നെടുമങ്ങാട് മജിസ്ട്രേറ്റ് അഫാനെ റിമാൻഡ് ചെയ്യും. രണ്ടു ദിവസം കൂടി അഫാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരും. ഡിസ്ചാർജ് അനുവദിച്ചാൽ ജയിലിൽ എത്തിക്കും. മറ്റു കേസുകളിലെ അറസ്റ്റ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മാത്രമേ രേഖപ്പെടുത്തൂവെന്നും അഫാനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.അതേസമയം ആക്രമണത്തിന് ഇരയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഫാൻ്റെ മാതാവ് ഷെമിനയുടെ മൊഴി നാളെ രേഖപ്പെടുത്തുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി. ഷെമിനയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
- Home
- Latest News
- വെഞ്ഞാറമൂട് കൊലപാതകം: മജിസ്ട്രേറ്റ് മെഡിക്കൽ കോളേജിലേക്ക്; റിമാൻ്റ് ചെയ്താലും അഫാൻ ആശുപത്രിയിൽ തുടരും
വെഞ്ഞാറമൂട് കൊലപാതകം: മജിസ്ട്രേറ്റ് മെഡിക്കൽ കോളേജിലേക്ക്; റിമാൻ്റ് ചെയ്താലും അഫാൻ ആശുപത്രിയിൽ തുടരും
Share the news :

Feb 27, 2025, 10:19 am GMT+0000
payyolionline.in
വയനാട് പ്രിൻസിപ്പൽ കൃഷി ഓഫിസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; സഹപ്രവർത്തക ..
ഗ്യാസ് സ്ടൗ ഉപയോഗിക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ; സുരക്ഷ ഉറപ്പാക്കൂ!
Related storeis
നൈറ്റ് സർവീസ് ബസിൽ ജോലിയുടെ മറവിൽ ലഹരിക്കടത്ത്; രണ്ടുപേർ പിടിയിൽ
Feb 27, 2025, 11:02 am GMT+0000
വിദേശത്തും സൂപ്പർ ആണ് ഈ ഡെബിറ്റ് കാർഡുകൾ; ഷോപ്പിംഗ് ചെയ്യാൻ പ്ലാനുള...
Feb 27, 2025, 10:38 am GMT+0000
ഗ്യാസ് സ്ടൗ ഉപയോഗിക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ; സുരക്ഷ ഉറപ്പ...
Feb 27, 2025, 10:24 am GMT+0000
വയനാട് പ്രിൻസിപ്പൽ കൃഷി ഓഫിസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; സ...
Feb 27, 2025, 10:14 am GMT+0000
വിവാദ പരാമർശം; തെലുങ്ക് നടൻ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ
Feb 27, 2025, 10:12 am GMT+0000
കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം; കണ്ടെത്തിയത് ഷാപ്പുകളിൽ നിന്നെടു...
Feb 27, 2025, 9:22 am GMT+0000
More from this section
വന്യമൃഗങ്ങളെ കുടുക്കാൻ മൊബൈൽ ആപ്പ് ; വിവരമറിയിക്കാം, റസ്ക്യൂ സംഘ...
Feb 27, 2025, 8:21 am GMT+0000
വേങ്ങരയിൽ എംഡിഎംഎ ലഹരിയിൽ യുവാവ് അമ്മയെ അടിച്ചു; പൊലീസ് സ്ഥലത്തെത്...
Feb 27, 2025, 8:16 am GMT+0000
മുക്കത്ത് വീട്ടില്‍ നിന്നും 25 പവന് സ്വര്‍ണ്ണം മോഷ്ടിച്ചു; മൂന്നുദ...
Feb 27, 2025, 8:01 am GMT+0000
ലോ കോളേജ് വിദ്യാര്‍ത്ഥിനി മൗസയുടെ മൊബൈല്‍ ഫോണ്‍ കാണാതായത് മരണ ശേഷം...
Feb 27, 2025, 7:30 am GMT+0000
കളമശ്ശേരിയില്‍ യാത്രക്കാരെ ബുദ്ധിമുട്ടിപ്പിച്ച് റോഡിലാകെ മുളകുപൊട...
Feb 27, 2025, 7:11 am GMT+0000
പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ കൊടിമരങ്ങൾ വേണ്ടാ- ഹൈക്കോടതി
Feb 27, 2025, 6:38 am GMT+0000
പത്താംക്ലാസുകാർക്ക് യുഎഇയിലേക്ക് പറക്കാം; കാർ പോളിഷർ, ഡ്രൈവർ ഉൾപ്പെ...
Feb 27, 2025, 6:34 am GMT+0000
ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ സഹതടവുകാരിയെ മർദിച്ചു; കേ...
Feb 27, 2025, 6:16 am GMT+0000
വധഭീഷണിയെന്ന് മസ്ക്; ഡോജിന്റെ നടപടികളിൽ ചില തെറ്റുകൾ സംഭവിച്ചെന്നും...
Feb 27, 2025, 6:05 am GMT+0000
ഇൻസ്റ്റാഗ്രാം പുതിയ ഷോർട്ട്-ഫോം വീഡിയോ ആപ്പ് ആരംഭിക്കാൻ ഒരുങ്ങി ; റ...
Feb 27, 2025, 5:43 am GMT+0000
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
Feb 27, 2025, 5:36 am GMT+0000
ലോ കോളജ് വിദ്യാർഥിയുടെ ആത്മഹത്യ; സഹപാഠികളായ 6 പേരെ ചേവായൂർ പൊലീസ് ച...
Feb 27, 2025, 5:28 am GMT+0000
രാമനാട്ടുകരയിൽ രാസലഹരിയുമായി അറസ്റ്റിലായ ബി.ബി....
Feb 27, 2025, 5:23 am GMT+0000
നിർത്തിയിട്ട ബസിൽ 26 കാരിയെ പീഡിപ്പിച്ചു ; പ്രതിക്കായി വൻ തിരച്ചിൽ
Feb 27, 2025, 5:16 am GMT+0000
വീട്ടുമുറ്റത്ത് 80 കഞ്ചാവ് ചെടികൾ, വീട്ടിനുള്ളിൽ ഉണക്ക കഞ്ചാവ്, കഞ്...
Feb 27, 2025, 5:08 am GMT+0000