കൊയിലാണ്ടിയില്‍  കാട്ടുപന്നി ആക്രമണത്തിൽ വൃദ്ധന് പരുക്ക്

news image
Dec 11, 2024, 6:27 am GMT+0000 payyolionline.in
കൊയിലാണ്ടി: കാട്ടുപന്നി ആക്രമണത്തിൽ വൃദ്ധന് പരുക്ക്.ചേമഞ്ചേരി കൊളക്കാട് വിളയോട്ടിൽ  ബാലകൃഷ്ണൻ (65 )  നാണ്   കാട്ടുപന്നി ആക്രമണത്തിൽ  പരുക്കേറ്റത്.

രാവിലെ കൊളക്കാട് അയ്യപ്പൻ കാവ് അമ്പലത്തിനടുത്ത് വെച്ചായിരുന്നു സംഭവം.  ബാലകൃഷ്ണനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe