ദില്ലി: തെരഞ്ഞെടുപ്പിൽ അപര സ്ഥാനാർത്ഥികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഉടൻ പരിഗണിക്കാമെന്ന് സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഈക്കാര്യം അറിയിച്ചത്. മലയാളി സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് ഹർജിക്കാരൻ. തെരഞ്ഞെടുപ്പ് ഫലം ഇത്തരം സ്ഥാനാർത്ഥികൾ അട്ടിമറിയ്ക്കുന്നുവെന്ന് ഹർജിക്കാരനായി അഭിഭാഷകൻ വി.കെ ബിജു ഇന്ന് കോടതിയിൽ ഹർജി പരാമർശിക്കവേ ഉന്നയിച്ചു. തുടർന്നാണ് ഉടനടി ഹർജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. കേരളത്തിൽ അടക്കം അപരസ്ഥാനാർത്ഥികളുടെ വിഷയം ഉയർത്തിക്കാട്ടിയാണ് ഹർജി. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഹർജി കോടതി പരിഗണിക്കാൻ പോകുന്നത്. ഇതിനിടെ വിവിപാറ്റുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹർജി എത്തി. ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു .
- Home
- Latest News
- അപരന്മാര് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നു, ദില്ലിയില്‍ പൊതുതാത്പര്യ ഹര്‍ജി ഹര്‍ജി ഉടൻ പരിഗണിക്കാമെന്ന് സുപ്രീംകോടതി
അപരന്മാര് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നു, ദില്ലിയില്‍ പൊതുതാത്പര്യ ഹര്‍ജി ഹര്‍ജി ഉടൻ പരിഗണിക്കാമെന്ന് സുപ്രീംകോടതി
Share the news :
Apr 29, 2024, 7:28 am GMT+0000
payyolionline.in
സന്ദേശ്ഖാലിയിലെ സിബിഐ അന്വേഷണത്തിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ സമർപ്പിച്ച ഹർജിയിൽ വിമർശനവുമായി സുപ്രീംകോടതി. തൃണമുല്‍ നേതാവ് ഷാജഹാന് ഷെയ്ക്ക് ആരോപണവിധേയനായ ബലാല്‍സംഘം ,ഭൂമി തട്ടിയെടുക്കല്‍ കേസുകളില്‍ സംസ്ഥാനം ഹര്‍ജി സമര്‍പ്പിച്ചതിനെയാണ് ജസ്റ്റീസ് ബി ആര് ഗവായ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചത്. സ്വകാര്യവ്യക്തിക്കെതിരായ ആരോപണം സിബിഐ പരിശോധിക്കുമ്പോള്‍ അതിനെതിരെ സംസ്ഥാനം എന്തിന് ഹര്‍ജി സമര്‍പ്പിക്കണമെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി വിധിയില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെ പരാമര്‍ശമുണ്ടെങ്കില്‍ അത് നീക്കികിട്ടാന്‍ സുപ്രീംകോടതി സമീപിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തേക്ക് കേസ് മാറ്റണമെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിക്കുന്നതാണ് ഉചിതമെന്ന് സൂചിപ്പിച്ച് കേസ് ജൂലൈയിലേക്ക് മാറ്റി.
കണ്ണൂരിൽ വീട്ടിൽ നിന്ന് ദുർഗന്ധം, പരിശോധിച്ചപ്പോൾ കണ്ടത് ദിവസങ്ങൾ പഴക്കമുള്ള ..
24-ാം മത് കഥകളി പഠന ശിബിരത്തിന് അരങ്ങുണർന്നു
Related storeis
ക്ലാസ് മുറികളിൽ വെച്ച് ഫീസ് ചോദിക്കാൻ പാടില്ലെന്ന് മന്ത്രി വി. ശിവൻ...
Nov 28, 2024, 10:12 am GMT+0000
ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല R...
Nov 28, 2024, 10:10 am GMT+0000
2024 ൽ ഇന്ത്യക്കാർക്ക് 11333 കോടി രൂപ സൈബർ തട്ടിപ്പിലൂടെ നഷ്ടമായെന്‍...
Nov 28, 2024, 9:41 am GMT+0000
വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം ...
Nov 28, 2024, 9:30 am GMT+0000
ദില്ലിയിൽ പിവിആർ സിനിമ തിയേറ്ററിന് സമീപം സ്ഫോടനം, ആളപായമില്ല
Nov 28, 2024, 9:22 am GMT+0000
ഷവർമ വിൽക്കുന്ന ഹോട്ടലുകളിൽ പരിശോധന കർശനമാക്കണം: ഹൈക്കോടതി
Nov 28, 2024, 8:44 am GMT+0000
More from this section
വഖഫ് ബോർഡിന്റെ കാലാവധി ഹൈക്കോടതി താൽക്കാലികമായി നീട്ടി
Nov 28, 2024, 7:12 am GMT+0000
കേരളീയ വേഷത്തിൽ പ്രിയങ്ക പാർലമെന്റിൽ, ഭരണഘടന ഉയർത്തിപ്പിടിച്ച് വയനാ...
Nov 28, 2024, 7:02 am GMT+0000
നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക...
Nov 28, 2024, 6:59 am GMT+0000
സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു
Nov 28, 2024, 6:54 am GMT+0000
കുരങ്ങുപനി മനുഷ്യരിലേക്കും പകരാം; വേണം ജാഗ്രത
Nov 28, 2024, 6:19 am GMT+0000
ആലപ്പുഴയില്‍ നവജാത ശിശുവിന് ഗുരുതര വൈകല്യം; ചെവിയും കണ്ണും സ്ഥാനത്ത...
Nov 28, 2024, 6:13 am GMT+0000
ഗതാഗത നിയമലംഘനം ചെയ്യുന്ന പൊലീസുകാരും ഇനി പിടിയിലാകും
Nov 28, 2024, 4:46 am GMT+0000
ഇ.പി. ജയരാജന്റെ പുസ്തകം; വ്യക്തതയില്ലാതെ കോട്ടയം എസ്.പിയുടെ പ്രാഥമ...
Nov 28, 2024, 4:41 am GMT+0000
ശബരിമല: ചട്ടങ്ങൾ ലംഘിച്ചാൽ നടപടി വേണമെന്ന് ഹൈകോടതി
Nov 28, 2024, 4:39 am GMT+0000
ചാമുണ്ഡേശ്വരി ദേവിക്ക് 100 കോടി ചെലവിൽ സ്വർണരഥം നിർ...
Nov 28, 2024, 4:28 am GMT+0000
കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം: ബിൽ ആസ്ട്രേലിയൻ ജനപ്രതിനിധി സഭ ...
Nov 28, 2024, 4:15 am GMT+0000
തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു
Nov 28, 2024, 4:08 am GMT+0000
സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിച്ച സര്‍ക്കാര്‍ ജീവനക്കാർക്കെതിരെ കർശന ന...
Nov 28, 2024, 3:32 am GMT+0000
എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകിയതിനെതിരെ വീണ്...
Nov 28, 2024, 3:28 am GMT+0000
കൊടുവള്ളിയിൽ കത്തികാട്ടി സ്കൂട്ടർ തടഞ്ഞ് രണ്ട് കിലോ സ്വർണം കവർന്നെന...
Nov 28, 2024, 3:25 am GMT+0000