പയ്യോളി കീഴൂർ മഞ്ഞിലക്കണ്ടി രാഘവൻ അടിയോടി നിര്യാതനായി

news image
Aug 2, 2023, 2:50 pm GMT+0000 payyolionline.in

പയ്യോളി: കീഴൂർ മഞ്ഞിലക്കണ്ടി രാഘവൻ അടിയോടി (82) നിര്യാതനായി. ഭാര്യ ലക്ഷ്മി. അമ്മ: പത്മാവതി അമ്മ. സഹോദരൻ: പരേതനായ അപ്പുക്കുട്ടൻ അടിയോടി, സഞ്ചയനം ശനിയാഴ്ച്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe